Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onavasantham

Middle East and Gulf

ഓ​ണ​വ​സ​ന്തം യു​എഇ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ര്‍​ജ: ഖ​ത്ത​റി​ലെ പ്ര​മു​ഖ പ്ര​സാ​ധ​ക-​മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ണ​പ്പ​തി​പ്പ് ഓ​ണ​വ​സ​ന്തം യുഎഇ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ര്‍​ജ​യി​ലെ ഡ​ല്‍​മ ആ​യു​ര്‍​വേ​ദി​ക് സെന്‍ററിൽ​ ന​ട​ന്ന ച​ട​ങ്ങി​ല്‍ മൈ​ന്‍​ഡ് ട്യൂ​ണ്‍​സ് ഇ​ക്കോ​വേ​വ്സ് ഫൗ​ണ്ട​റും പ്ര​സി​ഡ​ന്‍റു​മാ​യ സി​.എ. റ​സാ​ഖി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി ഡ​ല്‍​മ ആ​യു​ര്‍​വേ​ദി​ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ സി​ഇഒ ഡോ. ​ടി​നു ത​മ്പി പ്ര​കാ​ശ​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

മ​ല​യാ​ള ഭാ​ഷ​യും സം​സ്‌​കാ​ര​വും ഉ​ദ്ഘോ​ഷി​ക്കു​ന്ന​തി​നൊ​പ്പം സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ് ഓ​ണ​വ​സ​ന്ത​മെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സം​സ്‌​കാ​ര​വും പാ​ര​മ്പ​ര്യ​വും ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന ഓ​ണ​വ​സ​ന്തം, ഓ​ണ​ത്തി​ന്‍റെ മാ​ന​വി​ക സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​വാ​സ​ലോ​ക​ത്തും പ്ര​സ​രി​പ്പി​ക്കു​ന്ന ശ്ര​ദ്ധേ​യ​മാ​യ സം​രം​ഭ​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

സ​മ​കാ​ലി​ക ലോ​ക​ത്ത് ഏ​റെ പ്ര​സ​ക്ത​മാ​യ വി​കാ​ര​ങ്ങ​ള്‍ സ്‌​നേ​ഹ​വും പ​ര​സ്പ​രം ചേ​ര്‍​ത്തു​നി​ര്‍​ത്ത​ലു​മാ​ണ്. മ​നു​ഷ്യ​ര്‍​ക്കി​ട​യി​ലെ അ​ക​ല്‍​ച്ച​ക​ളും ഭി​ന്ന​ത​ക​ളും വ​ര്‍​ധി​ച്ചു​വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ഹ​വ​ര്‍​ത്തി​ത്വ​ത്തി​ന്‍റെയും സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ഇ​ത്ത​രം സാം​സ്‌​കാ​രി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും ച​ട​ങ്ങി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. നാ​ടി​ന്‍റെ ഓ​ര്‍​മ​ക​ളും ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യ​വും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള മി​ക​ച്ച മാ​ധ്യ​മം കൂ​ടി​യാ​ണ് ഇ​ത്ത​രം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍.

മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​ത്വ​വും ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​പ്പ​കി​ട്ടും സാ​ഹി​ത്യ-​സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​വും പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​ക​ളും കോ​ര്‍​ത്തി​ണ​ക്കി വാ​യ​ന​ക്കാ​ര്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​ണ് ഓ​ണ​വ​സ​ന്തം.

ഓ​ണ​വ​സ​ന്ത​ത്തി​ന്‍റെ മു​ഖ്യ പ​ത്രാ​ധി​പ​ര്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഡ​ല്‍​മ ഓ​പ്പ​റേ​ഷ​ന്‍​സ് മേ​ധാ​വി ഡോ. ​ജോ​സ​ഫ്, പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും അ​മ്മ ടി.​വി സി.​ഇ.​ഒ​യു​മാ​യ ഷാ​ജി പു​ഷ്പാം​ഗ​ദ​ന്‍, കേ​ര​ള പ്ര​വാ​സി വി​മ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ചി​ത്ര സി​മ​ന്‍​സ്, എ​കോ​ണ്‍ പ്രോ​പ്പ​ര്‍​ട്ടീ​സ് സി.​ഒ.​ഒ അ​ഷി​ഖ്, അ​യ്യൂ​ബ് ഡ​ല്‍​മ, ഡോ. ​അ​ഞ്ചു, ഡോ. ​ഷി​ബി​ന, ഡോ.​അ​ശ്രി​ത, മ​ഹേ​ഷ്, ഹു​സൈ​ഫ,സെ​ബി തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up