Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OneRupee

ഒരു രൂപയ്ക്ക് ഫ്രീഡം പ്ലാൻ; ബിഎസ്എൻഎല്ലിൽ‌ ഓഫറുകൾ

കൊ​​ച്ചി: സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തോ​​ടും ഓ​​ണാ​​ഘോ​​ഷ​​ത്തോ​​ടും അ​​നു​​ബ​​ന്ധി​​ച്ച് ബി​​എ​​സ്എ​​ൻ​​എ​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി ഓ​​ഫ​​റു​​ക​​ളും പ്ര​​ത്യേ​​ക പ്ലാ​​നു​​ക​​ളും പ്ര​​ഖ്യാ​​പി​​ച്ചു.

ഒ​​രു രൂ​​പ​​യു​​ടെ ഫ്രീ​​ഡം പ്ലാ​​ൻ: പു​​തി​​യ പ്രീ​​പെ​​യ്ഡ് ക​​ണ​​ക്ഷ​​ൻ എ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കും മ​​റ്റ് ടെ​​ലി​​കോം ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രി​​ൽ​​നി​​ന്ന് ബി​​എ​​സ്എ​​ൻ​​എ​​ലി​​ലേ​​ക്കു പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​വ​​ർ​​ക്കു​​മാ​​യി പു​​തി​​യ ഫ്രീ​​ഡം പ്ലാ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ചു.

ഒ​​രു രൂ​​പ​​യ്ക്ക് 24 ദി​​വ​​സ​​ത്തെ വാ​​ലി​​ഡി​​റ്റി​​യോ​​ടെ അ​​ൺ​​ലി​​മി​​റ്റ​​ഡ് കോ​​ളു​​ക​​ൾ, പ്ര​​തി​​ദി​​നം 1 ജിബി ഡാ​​റ്റ, 100 എ​​സ്എം​​എ​​സ് എ​​ന്നി​​വ ഈ ​​പ്ലാ​​നി​​ൽ ല​​ഭി​​ക്കും.
2399 രൂ​​പ​​യു​​ടെ റീ​​ച്ചാ​​ർ​​ജ് പ്ലാ​​നി​​ൽ 47 ദി​​വ​​സ​​ത്തെ അ​​ധി​​ക വാ​​ലി​​ഡി​​റ്റിയും ജ​​ന​​പ്രി​​യ 2399 പ്ലാ​​ൻ വൗ​​ച്ച​​ർ റീ​​ച്ചാ​​ർ​​ജ് ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് 47 ദി​​വ​​സം അ​​ധി​​ക വാ​​ലി​​ഡി​​റ്റി ല​​ഭി​​ക്കും. ഇ​​തോ​​ടെ ആ​​കെ വാ​​ലി​​ഡി​​റ്റി 412 ദി​​വ​​സ​​മാ​​യി ഉ​​യ​​രും. ഈ ​​ആ​​നു​​കൂ​​ല്യം സെ​​പ്റ്റം​​ബ​​ർ 12 വ​​രെ​​യു​​ണ്ട്.

ഹോം ​​വൈ​​ഫൈ - എ​​ഫ്ടി​​ടി​​എ​​ച്ച് ഓ​​ഫ​​റു​​ക​​ൾ:

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ മാ​​സം 259 രൂ​​പ മു​​ത​​ലും ന​​ഗ​​ര മേ​​ഖ​​ല​​ക​​ളി​​ൽ 449 രൂ​​പ മു​​ത​​ലു​​മു​​ള്ള വൈ​​ഫൈ പ്ലാ​​നു​​ക​​ളും, ആ​​റു മാ​​സ കാ​​ലാ​​വ​​ധി​​യു​​ള്ള 1999 രൂ​​പ​​യു​​ടെ ഫൈ​​ബ​​ർ എ​​ൻ​​ട്രി പ്ലാ​​നും ല​​ഭ്യ​​മാ​​ണ്.
2

00 എം​​ബി​​പി​​എ​​സ് വേ​​ഗ​​ത​​യും 27 പ്ര​​മു​​ഖ ഒ ​​ടി ടി ​​ചാ​​ന​​ലു​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്ന എ​​ഫ്ടി​​ടി​​എ​​ച്ച് 1199 രൂ​​പ​​യു​​ടെ പ്ലാ​​ൻ, ആ​​ദ്യ ആ​​റു മാ​​സ​​ത്തേ​​ക്കു പ്ര​​തി​​മാ​​സം 1111 രൂ​​പ നി​​ര​​ക്കി​​ൽ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

Latest News

Corehub Up