Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation P Hunt

Ernakulam

ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ട് :ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ആ​ലു​വ: ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ടി​ൽ റൂ​റ​ൽ ജി​ല്ല​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ൾ​പ്പ​ടെ 11 ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി. ആ​സാം സ്വ​ദേ​ശി​യാ​യ ദി​ലു​കു​മാ​റി (24)നെ ​പെ​രു​മ്പാ​വൂ​രി​ൽ അ​റ​സ്റ്റ് ചെ​യ്തു. ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​ഞ്ച് സ​ബ്ഡി​വി​ഷ​നു​ക​ളി​ൽ 19 ഇ​ട​ങ്ങ​ളി​ലാ​യി​രു​ന്നു റെ​യ്ഡ്. പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്‌​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വി​വി​ധ പോ​ൺ സൈ​റ്റു​ക​ളി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്തു കാ​ണു​ക​യും, സൂ​ക്ഷി​ക്കു​ക​യും, പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ പി. ​ഹ​ണ്ട് സം​ഘ​ടി​പ്പി​ച്ച​ത്.

 

Latest News

Corehub Up