Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OpperationThufan

ബാ​റു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ സ്വീകരിക്ക​ണം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​ സ​മി​തി

കൊ​​​​ച്ചി: പതിനെട്ട് വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു മ​​​​ദ്യം കൊ​​​​ടു​​​​ത്ത ബാ​​​​റു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​ബ്കാ​​​​രി കു​​​​റ്റ​​​​ത്തി​​​​നു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​കണമെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി. ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ലും പാ​​​​ലാ​​​​യി​​​​ലും ബാ​​​​റു​​​​ക​​​​ളി​​​​ല്‍ കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് മ​​​​ദ്യം ന​​​​ൽ​​​​കി​​​​യെ​​​​ന്ന് സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള ആ​​​​രോ​​​​പി​​​​ച്ചു.

ര​​​​ണ്ടി​​​​ട​​​​ത്തും അ​​​​ടി​​​​പി​​​​ടി​​​​യു​​​​മു​​​​ണ്ടാ​​​​യി. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​നി​​​​ഷ്‌​​​ട​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യാ​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ള്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന​​​​ത്. മ​​​​ദ്യ​​​​ത്തി​​​​നു ലൈ​​​​സ​​​​ന്‍​സു​​​​ണ്ടെ​​​​ങ്കി​​​​ലും മ​​​​ദ്യം വാ​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ള്‍ ക​​​​ള്ളു​​​​ഷാ​​​​പ്പു​​​​ക​​​​ളി​​​​ലു​​​​ള്‍​പ്പ​​​​ടെ മ​​​​ദ്യ​​​​പി​​​​ക്കാ​​​​ന്‍ ക​​​​യ​​​​റു​​​​ന്നു​​​​ണ്ട്.

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍ ന​​​​ട​​​​പ​​​​ടി ഈ ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​കൂ​​​​ടി വ്യാ​​​​പി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up