Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oreoshake

കൊ​ല്ല​ത്ത് മൂ​ന്ന​ര​വ​യ​സു​കാ​ര​ന് ന​ൽ​കി​യ ഓ​റി​യോ ഷേ​ക്കി​ൽ മി​ക്‌​സി​യു​ടെ ബ്ലേ​ഡും ന​ട്ടും

കൊ​ല്ലം: കൊ​ല്ലം നീ​ണ്ട​ക​ര​യി​ലെ ജ്യൂ​സ് ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ ഷേ​ക്കി​ൽ മി​ക്‌​സി​യു​ടെ ബ്ലേ​ഡും ന​ട്ടും ല​ഭി​ച്ച​താ​യി പ​രാ​തി. ജ്യൂ​സ് ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ ഓ​റി​യോ ഷേ​ക്കി​ലാ​ണ് ബ്ലേ​ഡും ന​ട്ടും ല​ഭി​ച്ച​ത്. മൂ​ന്ന​ര വ​യ​സു​കാ​ര​ൻ കു​ടി​ച്ച ഷേ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി ത​റ​യി​ൽ​മു​ക്ക് സ്വ​ദേ​ശി ഫാ​റൂ​ഖി​ന്‍റെ മ​ക​ൻ‌ ഫൈ​സാ​ൻ കു​ടി​ച്ച ഷേ​ക്കി​ലാ​യി​രു​ന്നു മി​ക്‌​സി​യു​ടെ ബ്ലേ​ഡും ന​ട്ടും. ഇ​ക്കാ​ര്യം ക​ട​യു​ട​മ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ക​ട​യു​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഫാ​റൂ​ഖ് ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

Latest News

Corehub Up