Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organizes

Middle East and Gulf

കെ​സി​സി കു​വൈ​റ്റ് റീ​ജി​യ​ൺ നേ​തൃ​സം​ഗ​മ​വും ഐ​ക്യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെ​സി​സി) കു​വൈ​റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​സം​ഗ​മ​വും ഐ​ക്യൂ​മി​നി​ക്ക​ൽ സെ​മി​നാ​റും (ലീഡേഴ്സ് കോൺഫറൻസ് ആൻഡ് യൂണിറ്റി സെമിനാർ) സം​ഘ​ടി​പ്പി​ച്ചു.

കെ​സി​സി പ്ര​സി​ഡ​ന്‍റ് ഡോ. ​ഫാ. ബി​ജു പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ന്നു. റ​വ. അ​നീ​ഷ് സ്ക​റി​യ: "രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ളു​ടെ ന​ടു​വി​ൽ സു​വി​ശേ​ഷ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​വും - പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​വും' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു.

Latest News

Corehub Up