Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OrthodoxChristians

എ​​​ത്യോ​​​പ്യയിൽ 60 ക്രൈസ്തവർ കൊല്ലപ്പെട്ടു

ആ​​​ഡി​​​സ് അ​​​ബാ​​​ബ: എ​​​ത്യോ​​​പ്യ​​​യി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ബാ​​​ധി​​​ത ഒ​​​റോ​​​മി​​​യ പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യ ര​​​ണ്ട് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 60 ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ക്രൈ​​​സ്ത​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഈ ​​​മാ​​​സം 20നു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 14ഉം 24​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 46ഉം ​​​പേ​​​രാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്ന് എ​​​ത്യോ​​​പ്യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ അ​​​റി​​​യി​​​ച്ചു.

ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ ക്രൈ​​​സ്ത​​​വ​​​രെ വെ​​​ടി​​​വ​​​ച്ചും വെ​​​ട്ടി​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും വ​​​യോ​​​ധി​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

20 വീ​​​ടു​​​ക​​​ൾ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കി. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ 20 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

വ​​​ട​​​ക്ക​​​ൻ എ​​​ത്യോ​​​പ്യ​​​യി​​​ലെ ടി​​​ഗ്രെ​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന വി​​​മ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ഒ​​​റോ​​​മോ ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി എ​​​ന്ന സാ​​​യു​​​ധ സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

Latest News

Corehub Up