Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ottapalam

Palakkad

ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് വീ​ണ്ടും ചി​റ​കു​മു​ള​യ്ക്കു​ന്നു

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് വീ​ണ്ടും ചി​റ​കു​മു​ള​യ്ക്കു​ന്നു. എ​റ​ണാ​കു​ളം -ബം​ഗളൂരു ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ന് ഒ​റ്റ​പ്പാ​ല​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത് തു​ട​ർ​വി​ക​സ​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​പ്പോ​ഴും ന​ട​ന്നു​വ​രു​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഒ​റ്റ​പ്പാ​ല​ത്തി​ന് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

മ​ല​ബാ​റി​ലെ ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​വു​ന്ന​താ​ണ് എ​റ​ണാ​കു​ളം - ബംഗളൂരു ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ന് ഒ​റ്റ​പ്പാ​ല​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഇ​ത്. ബംഗ ളൂരുവി​ലേ​ക്ക് ര​ണ്ട് എ​ക്സ്പ്ര​സു​ക​ൾ മാ​ത്ര​മു​ള്ള ട്രെ​യി​നും സ​ർ​വീ​സു​ക​ളു​ണ്ടാ​കും. എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഈ ​ലൈ​നി​ൽ രാ​ത്രി 11നും ​രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്കു​മാ​ണ് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ. ഈ ​ലൈ​നി​ൽ സ​ർ​വീ​സു​ക​ൾ സ്പെ​ഷ​ലു​ക​ളാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് റെ​യി​ൽ​വേ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്.

ഇ​നി മു​ത​ൽ ബ​സു​ക​ളി​ലും ട്രെ​യി​നി​ലും ഷൊ​ർ​ണൂ​രി​ൽ ഇ​റ​ങ്ങി മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യ്ക്ക് അ​യ​വു​ണ്ടാ​കും. വ​ന്ദേ​ഭാ​ര​ത് ഒ​ഴി​കെ​യു​ള്ള ട്രെ​യി​നു​ക​ളി​ലെ തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കാ​ൻ ഇ​ത് ഉ​പ​ക​രി​ക്കും. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ ശ്ര​മ​വും വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ക്കാ​ൻ കാ​ര​ണ​മാ​യി. തൃ​ശൂ​ർ മു​ത​ൽ പാ​ല​ക്കാ​ട് വ​രെ 10 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ്റ്റേ​ഷ​നി​ൽ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

District News

ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി ബാ​രി​ക്കേ​ഡുക​ൾ സ്ഥാ​പി​ച്ച​താ​യി പ​രാ​തി​

ഒ​റ്റ​പ്പാ​ലം: റോ​ഡ് ക​യ്യേ​റി ന​ഗ​ര​ത്തി​നു​ള്ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ (ഫെ​ൻ​സിം​ഗ്) സ്ഥാ​പി​ച്ച​താ​യി പ​രാ​തി. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ൽ ന​ട​ന്നു​വ​രു​ന്ന ന​വീ​ക​ര​ണപ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചു വ​രു​ന്ന​ത്. റോ​ഡി​ന്‍റെ അ​ഴു​ക്കു​ചാ​ലു​ക​ൾ ഇ​തി​ന​കം സ്ലാ​ബി​ട്ട് മൂ​ടി ന​ട​പ്പാ​ത​യാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ന​ട​പ്പാ​ത​ക​ൾ​ക്ക് തൊ​ട്ടാ​ണ് റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ബാ​രി​ക്കേ​ഡു​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് പ​രാ​തി. ഇ​തു​മൂ​ലം റോ​ഡി​ന്‍റെ വീ​തി​ക്ക് കു​റ​വ് സം​ഭ​വി​ക്കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ അ​ലം​ഭാ​വ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് പ​രാ​തി.

കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ന​ട​പ്പാ​ത​യ്ക്ക് ചേ​ർ​ന്നു​വേ​ണം ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കാ​ൻ എ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​വ​ർ​ക്ക് തോ​ന്നി​യ നി​ല​യി​ലാ​ണ് ഇ​വ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത് എ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Kerala

ഒ​റ്റ​പ്പാ​ലത്ത് വ​യോ​ധി​ക വീ​ട്ടു​പ​റ​മ്പി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര​യി​ൽ വ​യോ​ധി​ക​യെ വീ​ട്ടു​പ​റ​മ്പി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.‌ തോ​ട്ട​ക്ക​ര ക​ടി​ശ്ശേ​രി വീ​ട്ടി​ൽ ഭാ​നു​മ​തി (73) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് പാ​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​യ ആ​ളാ​ണ് മു​റ്റ​ത്ത് മൃ​ത​ദേ​ഹം ആ​ദ്യം കാ​ണു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വ​ർ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. നേ​ര​ത്തേ​യും ഇ​വ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

അ​യാം വെ​രി ഹാ​പ്പി; ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പെ​ന്ന് പി.​കെ.​ശ​ശി

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് പി.​കെ.​ശ​ശി. സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗ​മു​ണ്ട്. ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബ​ത്തോ​ടൊ​പ്പം ശ്രീ​കൃ​ഷ്ണ​പു​രം കു​ക്കി​ലി​യാ​ട് എ​സ്‌​വി​എ യു​പി സ്കൂ​ളി​ലാ​ണ് പി.​കെ.​ശ​ശി വോ​ട്ട് ചെ​യ്ത​ത്.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​യാം വെ​രി ഹാ​പ്പി എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. കേ​ര​ള​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ആ​ദ്യ മൂ​ന്ന് മ​ണി​ക്കൂ​റി​ൽ ക​ന​ത്ത പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. മി​ക്ക ബൂ​ത്തി​ലും വോ​ട്ട​ർ​മാ​രു​ടെ നി​ര​യാ​ണ്. അ​തേ​സ​മ​യം അ​ൻ​പ​തോ​ളം ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി.

മി​ക്ക​യി​ട​ത്തും പ്ര​ശ്നം പ​രി​ഹ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് തി​രു​വ​ള്ളൂ​ർ ബൂ​ത്തി​ലും ആ​ലും​മൂ​ട് ബൂ​ത്തി​ലും വോ​ട്ടിം​ഗ് വൈ​കി. കോ​ഴി​ക്കോ​ട് വ​ള​യ​ത്തും ഉ​ടു​മ്പ​ൻ ചോ​ല​യി​ൽ മൂ​ന്ന് ബൂ​ത്തു​ക​ളി​ലും യ​ന്ത്ര ത​ക​രാ​ർ ഉ​ണ്ടാ​യി. ചാ​ത്ത​ന്നൂ​ർ കോ​ട്ട​പ്പു​റം ഹൈ​സ്കൂ​ളി​ലെ ബൂ​ത്തി​ലും ത​ട​സം നേ​രി​ട്ടു.

Kerala

കൈ​പ്പ​ത്തി​യി​ല്ല; പി.​കെ. ശ​ശി സ്വ​ത​ന്ത്ര​ ചി​ഹ്ന​ത്തി​ൽ

ഒ​​​റ്റ​​​പ്പാ​​​ലം: ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി.​​​കെ. ശ​​​ശി സ്വ​​​ത​​​ന്ത്ര​​​ ചി​​​ഹ്ന​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കും. കൈ​​​പ്പ​​​ത്തി ചി​​​ഹ്നം ശ​​​ശി​​​ക്കു ന​​​ല്‍​ക​​​രു​​​തെ​​​ന്ന ഒ​​​രു​​​വി​​​ഭാ​​​ഗം കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യം നേ​​​തൃ​​​ത്വം അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് മാ​​​റ്റം.

പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ചേ​​​രാ​​​ന്‍ നേ​​​തൃ​​​ത്വം ശ​​​ശി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വി​​​സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ​​​യാ​​​ണ് സ്വ​​​ത​​​ന്ത്ര​​​ചി​​​ഹ്ന​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ പി.​​​കെ. ശ​​​ശി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

കൈ​​​പ്പ​​​ത്തി ചി​​​ഹ്നം ചേ​​​ർ​​​ത്തു​​​ള്ള പി.​​​കെ. ശ​​​ശി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ പോ​​​സ്റ്റ​​​റു​​​ക​​​ളും ഫ്ല​​​ക്സു​​​ക​​​ളും ഒ​​​റ്റ​​​പ്പാ​​​ലം മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ വ്യാ​​​പ​​​ക​​​മാ​​​യി പ​​​തി​​​​​​ച്ചി​​​രു​​​ന്നു.

സി​​​പി​​​എം സം​​​സ്ഥാ​​​ന​​​ സെ​​​ക്ര​​​ട്ട​​​റി​​​ക്കും ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​ക്കു​​​മെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തി​​​നു​​​പി​​​ന്നാ​​​ലെ പി.​​​കെ. ശ​​​ശി​​​യെ സി​​​പി​​​എം പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് ശ​​​ശി യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ ഒ​​​റ്റ​​​പ്പാ​​​ല​​​ത്ത് സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​ത്.

Kerala

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി​ പോയ ഓ​ട്ടോ​ ക​യ​റി സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചു

ഒ​​​​റ്റ​​​​പ്പാ​​​​ലം: വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി പോ​​​​യി​​​​രു​​​​ന്ന ഓ​​​​ട്ടോ​​​​റി​​​​ക്ഷ​ ക​​​​യ​​​​റി സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ൾ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. വാ​​​​ണി​​​​യം​​​​കു​​​​ളം തൃ​​​​ക്ക​​​​ങ്ങോ​​​​ട്ടു​​​​വ​​​​ച്ച് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​ത​​​​ര​​​​യ്ക്കാ​​​​ണ് സം​​​​ഭ​​​​വം.

മ​​​​നി​​​ശേ​​​​രി യു​​​​പി സ്കൂ​​​​ളി​​​​ലേ​​​​ക്കു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി പോ​​​​യി​​​​രു​​​​ന്ന ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യാ​​​​ണ് എ​​​​തി​​​​രേ​​​​വ​​​​ന്ന മ​​​​റ്റൊ​​​​രു വാ​​​​ഹ​​​​ന​​​​ത്തി​​​​നു സൈ​​​​ഡ് കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ റോ​​​​ഡ​​​​രി​​​​കി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​വി​​​​നു​ മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി​​​​യ​​​​ത്. ഉ​​​​ട​​​​നെ ഇ​​​​ത് ഉ​​​​ഗ്ര​​​​ശ​​​​ബ്ദ​​​​ത്തോ​​​​ടു​​​​കൂ​​​​ടി പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ കെ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​ത്.

വി​​​​വേ​​​​കാ​​​​ന​​​​ന്ദ - ചാ​​​​ത്ത​​​​ൻ​​​​പ​​​​റ​​​​മ്പ് റോ​​​​ഡി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് സം​​​​ഭ​​​​വം. ഓ​​​​ട്ടോ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം​​​​തെ​​​​റ്റി​​​​യെ​​​​ങ്കി​​​​ലും മ​​​​റി​​​​യു​​​​ക​​​​യോ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ മ​​​​റ്റ് അ​​​​പ​​​​ക​​​​ടം ഉ​​​​ണ്ടാ​​​​വു​​​​ക​​​​യോ ചെ​​​​യ്യാ​​​​തി​​​​രു​​​​ന്ന​​​​ത് ഭാ​​​​ഗ്യം​​​​കൊ​​​​ണ്ടു മാ​​​​ത്ര​​​​മാ​​​​ണ​​​​ന്നു രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​യു​​​​ന്നു. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്ത് വ​​​​ലി​​​​യ പു​​​​ക​​​​പ​​​​ട​​​​ല​​​​ങ്ങ​​​​ളു​​​​യ​​​​ർ​​​​ന്ന​​​​താ​​​​യും ഇ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്നു. ചെ​​​​റി​​​​യ കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യ്ക്കു​​​​ണ്ടാ​​​​യ​​​​ത്.സ്കൂ​​​​ളി​​​​ന് 200 മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

പ​​​​ന്നി​​​​ശ​​​​ല്യം രൂ​​​​ക്ഷ​​​​മാ​​​​യ പ്ര​​​​ദേ​​​​ശ​​​​മാ​​​​ണി​​​​ത്. കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ തു​​​​ര​​​​ത്തു​​​​ന്ന​​​​തി​​​​ന് കൊ​​​​ണ്ടു​​​​വ​​​​ന്ന പ​​​​ട​​​​ക്ക​​​​മാ​​​​കാം പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക​​​​നി​​​​ഗ​​​​മ​​​​നം. ഒ​​​​റ്റ​​​​പ്പാ​​​​ലം പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ന​​​​ട​​​​ത്തി.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പ​​​​ന്നി​​​​പ്പ​​​​ട​​​​ക്കം റോ​​​​ഡ​​​​രി​​​​കി​​​​ൽ എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് വ്യ​​​​ക്ത​​​​മ​​​​ല്ല. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ഒ​​​​റ്റ​​​​പ്പാ​​​​ലം തോ​​​​ട്ട​​​​ക്ക​​​​ര​​​​യി​​​​ൽ പ​​​​ന്നി​​​​പ്പ​​​​ട​​​​ക്ക​​​​ത്തി​​​​ൽ​​​​ത​​​​ട്ടി 11 വ​​​​യ​​​​സ്സു​​​​കാ​​​​ര​​​​ന്‍റെ കാ​​​​ൽപാ​​​​ദം ത​​​​ക​​​​ർ​​​​ന്ന​​​​ത്.

Kerala

ഒ​റ്റ​പ്പാ​ല​ത്ത് ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു, കൊ​ച്ചു​മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്; പ്രതി കസ്റ്റഡിയിൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര​യി​ൽ ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു. നാ​ല​ക​ത്ത് ന​സീ​ർ(63), ഭാ​ര്യ സു​ഹ​റ(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​തി പൊ​ന്നാ​നി സ്വ​ദേ​ശി റാ​ഫി ക​സ്റ്റ​ഡി​യി​ൽ. ദ​ന്പ​തി​ക​ളു​ടെ വ​ള​ർ​ത്തു​മ​ക​ളു​ടെ മു​ൻ ഭ​ർ​ത്താ​വാ​ണ് പ്ര​തി റാ​ഫി. അ​ർ​ധ​രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം.

വ​ള​ർ​ത്തു മ​ക​ളു​ടെ നാ​ലു​വ​യ​സാ​യ മ​ക​നെ ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ലും ക​ണ്ടെ​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സു​ൽ​ഫി​യ​ത്ത് എ​ന്ന യു​വ​തി നാ​ല്‌ വ​യ​സു​കാ​ര​നു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. നാ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​വാ​വി​നെ സ​മീ​പ​ത്തെ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മ​ല്ല.

Kerala

സ്കൂ​ട്ട​റി​ൽ ടി​പ്പ​റിടിച്ച് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു

ഒ​​​റ്റ​​​പ്പാ​​​ലം: ല​​​ക്കി​​​ടി -തി​​​രു​​​വി​​​ല്വാ​​​മ​​​ല റോ​​​ഡി​​​ൽ കു​​​ഞ്ച​​​ൻ​​​ സ്മാ​​​ര​​​ക വാ​​​യ​​​ന​​​ശാ​​​ല​​​യ്ക്കു സ​​​മീ​​​പം ടി​​​പ്പ​​​റും സ്കൂ​​​ട്ട​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് അ​​​മ്മ​​​യും കു​​​ഞ്ഞും മ​​​രി​​​ച്ചു.

തി​​​രു​​​വി​​​ല്വാ​​​മ​​​ല ക​​​ണി​​​യാ​​​ർ​​​കോ​​​ട് സ്വ​​​ദേ​​​ശി ശ​​​ര​​​ണ്യ(23), മ​​​ക​​​ൾ ആ​​​ദി​​​ശ്രീ (അ​​​ഞ്ച്) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. സ്കൂ​​​ട്ട​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന ബ​​​ന്ധു മോ​​​ഹ​​​ൻ​​​ദാ​​​സി​​​നു സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

തി​​​രു​​​വി​​​ല്വാ​​​മ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ൽ​​​നി​​​ന്നു ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ വീ​​​ടാ​​​യ ല​​​ക്കി​​​ടി കൂ​​​ട്ടു​​​പാ​​​ത​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ശ​​​ര​​​ണ്യ​​​യും മ​​​ക​​​ളും. ബ​​​ന്ധു​​​വാ​​​യ മോ​​​ഹ​​​ൻ​​​ദാ​​​സാ​​​ണു സ്കൂ​​​ട്ട​​​ർ ഓ​​​ടി​​​ച്ച​​​ത്. എ​​​തി​​​ർ​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വ​​​ന്ന ടി​​​പ്പ​​​ർ സ്കൂ​​​ട്ട​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

മൂ​​​വ​​​രെ​​​യും ഉ​​​ട​​​ൻ ഒ​​​റ്റ​​​പ്പാ​​​ലം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ശ​​​ര​​​ണ്യ​​​യെ​​​യും മ​​​ക​​​ളെ​​​യും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

Kerala

ടി​പ്പ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; അ​മ്മ​യ്ക്കും കു​ഞ്ഞി​നും ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു. ഒ​റ്റ​പ്പാ​ലം ല​ക്കി​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് സ്വ​ദേ​ശി ശ​ര​ണ്യ മ​ക​ൾ ആ​ദി​ശ്രീ (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന മോ​ഹ​ൻ​ദാ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നി​ൽ നി​ന്നു വ​ന്ന ടി​പ്പ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ശ​ര​ണ്യ​യു​ടെ​യും ആ​ദി​ശ്രീ​യു​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ ത​ന്നെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up