x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​പ്പ​ത്തി​യി​ല്ല; പി.​കെ. ശ​ശി സ്വ​ത​ന്ത്ര​ ചി​ഹ്ന​ത്തി​ൽ


Published: March 22, 2026 03:26 AM IST | Updated: March 22, 2026 03:26 AM IST

ഒ​​​റ്റ​​​പ്പാ​​​ലം: ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി.​​​കെ. ശ​​​ശി സ്വ​​​ത​​​ന്ത്ര​​​ ചി​​​ഹ്ന​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കും. കൈ​​​പ്പ​​​ത്തി ചി​​​ഹ്നം ശ​​​ശി​​​ക്കു ന​​​ല്‍​ക​​​രു​​​തെ​​​ന്ന ഒ​​​രു​​​വി​​​ഭാ​​​ഗം കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യം നേ​​​തൃ​​​ത്വം അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് മാ​​​റ്റം.

പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ചേ​​​രാ​​​ന്‍ നേ​​​തൃ​​​ത്വം ശ​​​ശി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വി​​​സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ​​​യാ​​​ണ് സ്വ​​​ത​​​ന്ത്ര​​​ചി​​​ഹ്ന​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ പി.​​​കെ. ശ​​​ശി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

കൈ​​​പ്പ​​​ത്തി ചി​​​ഹ്നം ചേ​​​ർ​​​ത്തു​​​ള്ള പി.​​​കെ. ശ​​​ശി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ പോ​​​സ്റ്റ​​​റു​​​ക​​​ളും ഫ്ല​​​ക്സു​​​ക​​​ളും ഒ​​​റ്റ​​​പ്പാ​​​ലം മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ വ്യാ​​​പ​​​ക​​​മാ​​​യി പ​​​തി​​​​​​ച്ചി​​​രു​​​ന്നു.

സി​​​പി​​​എം സം​​​സ്ഥാ​​​ന​​​ സെ​​​ക്ര​​​ട്ട​​​റി​​​ക്കും ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​ക്കു​​​മെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തി​​​നു​​​പി​​​ന്നാ​​​ലെ പി.​​​കെ. ശ​​​ശി​​​യെ സി​​​പി​​​എം പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് ശ​​​ശി യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ ഒ​​​റ്റ​​​പ്പാ​​​ല​​​ത്ത് സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​ത്.

Tags : P.K. Shashi Ottapalam symbol independence Kerala Assembly election Niyama sabha Election

Recent News

Corehub Up