Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ottasekharalam

Thiruvananthapuram

ഒ​റ്റ​ശേ​ഖ​ര​ലം ജ​നാ​ര്‍​ദ​ന​പു​രം എച്ച്എസ്എസിൽ വി​ജ​യ​കി​ര​ണം

വെ​ള്ള​റ​ട: ഒ​റ്റ​ശേ​ഖ​ര​ലം ജ​നാ​ര്‍​ദ​ന​പു​രം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ 100 ശ​ത​മാ​നം വി​ജ​യം നി​ല​നി​റു​ത്തു​ന്ന​തി​നാ​യി എ​സ്എ​സ്എ​ല്‍​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ജ​യ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. കു​ട്ടി​ക​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ദു​രു​പ​യോ​ഗം, സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളു​ടെ ദു​രു​പ​യോ​ഗം, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യും സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റു​മാ​യ മ​നോ​ജ് ക്ലാ​സു​ക​ളെ​ടു​ത്തു.

സ്‌​കൂ​ള്‍ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. ജെ. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​എ​സ്. ആ​ദ​ര്‍​ശ് കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എ​സ്. അ​ഖി​നേ​ത്, വി​മു​ക്തി ക​ണ്‍​വീ​ന​ര്‍ വ​ട്ട​പ്പാ​റ അ​നി​ല്‍​കു​മാ​ര്‍ എന്നിവ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up