Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ousted

യുഎസ് സൈബർ ഡയറക്ടറെ പുറത്താക്കി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ സൈ​​​ബ​​​ർ ഡ​​​യ​​​റ​​​ക്ട​​​റാ​​​യ ഷോ​​​ൺ കെ​​​യി​​​ൻ​​​ക്രോ​​​സി​​​ന്‍റെ ക​​​സേ​​​ര തെ​​​റി​​​ച്ചു.

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വൈ​​​റ്റ്ഹൗ​​​സി​​​ലെ പു​​​തി​​​യ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് സ്റ്റീ​​​ഫ​​​ൻ മി​​​ല്ല​​​ർ ഇ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്കി​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ പി​​​ന്തു​​​ണ ഇ​​​തി​​​നു​​​ണ്ട്.

പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പി​​​ലെ ചീ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ക്രി​​​സ്റ്റ​​​ൻ ഡേ​​​വി​​​സ് ആ​​​ണ് പു​​​തി​​​യ സൈ​​​ബ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നു സൈ​​​ബ​​​ർ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​ദേ​​​ശം ന​​​ല്കു​​​ക, സൈ​​​ബ​​​ർ ന​​​യ​​​ത്തി​​​ലും പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളു​​​ള്ള പ​​​ദ​​​വി​​​യാ​​​ണി​​​ത്.

Latest News

Corehub Up