Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.K. Das

പി.​കെ. ദാ​സ് മെ​ഡി​ക്കോ ക്രി​ക്ക​റ്റ് ലീ​ഗ്: വി​പി​എ​സ് ലേ​ക്‌ഷോ​ർ ചാ​ന്പ്യ​ന്മാ​ർ

പാ​​​ല​​​ക്കാ​​​ട്: ഒ​​​റ്റ​​​പ്പാ​​​ലം പി.​​​കെ. ദാ​​​സ് ഹോ​​​സ്പി​​​റ്റ​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പി.​​​കെ. ദാ​​​സ് മെ​​​ഡി​​​ക്കോ ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​ൽ കൊ​​​ച്ചി വി​​​പി​​​എ​​​സ് ലേ​​​ക്‌ഷോ​​​ർ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യി.

ഫൈ​​​ന​​​ലി​​​ൽ മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് മ​​​ദ​​​ർ കെ​​​യ​​​ർ ഹോ​​​സ്പി​​​റ്റ​​​ൽ ടീ​​​മി​​​നെ എ​​​ട്ടു​​​വി​​​ക്ക​​​റ്റി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു കി​​​രീ​​​ടം നേ​​​ടി​​​യ​​​ത്.

ആ​​​ദ്യം ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ മ​​​ദ​​​ർ കെ​​​യ​​​ർ ടീം ​​​അ​​​ഞ്ച് ഓ​​​വ​​​റി​​​ൽ 52 റ​​​ണ്‍​സ് നേ​​​ടി. മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​ൽ ലേ​​​ക് ഷോ​​​ർ ടീം 3.4 ​​​ഓ​​​വ​​​റി​​​ൽ ര​​​ണ്ടു വി​​​ക്ക​​​റ്റി​​​ന് 58 റ​​​ണ്‍​സ് നേ​​​ടി കി​​​രീ​​​ട​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫൈ​​​ന​​​ലി​​​ൽ വി​​​പി​​​എ​​​സ് ലേ​​​ക് ഷോ​​​റി​​​ലെ അ​​​മീ​​​ർ മാ​​​ൻ ഓ​​​ഫ് ദ ​​​മാ​​​ച്ചാ​​​യി. ലേ​​​ക് ഷോ​​​റി​​​ലെ ത​​​ന്നെ മാ​​​ന​​​വാ​​​ണു മി​​​ക​​​ച്ച ബൗ​​​ള​​​ർ. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. പി. ​​​മ​​​മ്മി​​​ക്കു​​​ട്ടി എം​​​എ​​​ൽ​​​എ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

Latest News

Corehub Up