Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.V. Thampi

Ernakulam

പി.​വി. ത​മ്പി സ്മാ​ര​ക അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു

കൊ​ച്ചി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി അ​സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രെ ആ​ദ​രി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പി.​വി. ത​മ്പി സ്മാ​ര​ക അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. എ​റ​ണാ​കു​ളം ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന 29ാമ​ത് പി.​വി. ത​മ്പി സ്മാ​ര​ക അ​വാ​ര്‍​ഡു​ദാ​ന​ച്ച​ട​ങ്ങി​ല്‍ കെ.​ആ​ര്‍. ജ​യ​ന് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും കേ​ര​ളം ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട വി​ഷ​യ​ങ്ങ​ളാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ കേ​ര​ള​ത്തെ​യും ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​ക​ണം.കൊ​ച്ചി​യി​ലെ വാ​യു​മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ന്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേ​ണം.

ത​ന്‍റെ വാ​യ​ന​യെ​യും പ​രി​സ്ഥി​തി ബോ​ധ​ത്തെ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പി.​വി. ത​മ്പി​യു​മാ​യു​ള്ള സൗ​ഹൃ​ദം വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up