Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PG Diploma

അ​സിം പ്രേം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ലീ​ഡ​ര്‍​ഷി​പ്പി​ല്‍ പി​ജി ഡി​പ്ലോ​മ

കൊ​​​ച്ചി: അ​​​സിം പ്രേം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ 2027ലേ​​​ക്കു​​​ള്ള ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ലീ​​​ഡ​​​ര്‍​ഷി​​​പ്പ് പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. 11 മാ​​​സ​​​മാ​​​ണു കാ​​​ലാ​​​വ​​​ധി. ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് സെ​​​ക്ട​​​റി​​​ല്‍ എ​​​ട്ടോ അ​​​തി​​​ല്‍ അ​​​ധി​​​ക​​​മോ വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള നേ​​​തൃ​​​ത​​​ല​​​ത്തി​​​ല്‍ മ​​​ധ്യ​​​ത​​​ലം മു​​​ത​​​ല്‍ സീ​​​നി​​​യ​​​ര്‍​ത​​​ലം വ​​​രെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​ന്‍​ജി​​​ഒ​​​ക​​​ള്‍, സാ​​​മൂ​​​ഹി​​​ക പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍, ഗ്രാ​​​സ്‌​​​റൂ​​​ട്ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ​​​ഠി​​​താ​​​ക്ക​​​ള്‍​ക്കു ജോ​​​ലി​​​യി​​​ല്‍ തു​​​ട​​​ര്‍​ന്ന് കൊ​​​ണ്ട് കോ​​​ഴ്‌​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. കാ​​​മ്പ​​​സ്, ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​ന​​രീ​​​തി​​​യാ​​​ണു​​​ള്ള​​​ത്. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തി​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍11. റി​​​ട്ട​​​ൺ അ​​​സൈ​​​ന്‍​മെ​​​ന്‍റു​​​ക​​​ളും ഇ​​​ന്‍റ​​​ര്‍​വ്യൂ​​​ക​​​ളും ഒ​​​ക്ടോ​​​ബ​​​ര്‍ ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കും.

കാ​​​സു​​​ക​​​ള്‍ 2027 ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം ആ​​​രം​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 8971889988, ഇ​​​മെ​​​യി​​​ല്‍: [email protected], വെ​​​ബ്‌​​​സൈ​​​റ്റ്: https://azimpremjiuniverstiy.edu.in/programmes/development-leadership

Latest News

Corehub Up