Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PKM College Students

Kannur

മ​ണ്ണി​നെ​യ​റി​ഞ്ഞ് പി​കെ​എം കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

മ​ട​മ്പം: പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ന്‍റെ ഭ​ര​ണ​ഭാ​ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ ഭൂ​മി​ത്ര​സേ​ന ക്ല​ബ്, ടൂ​റി​സം ക്ല​ബ്, എ​ൻ​എ​സ്എ​സ്, ഐ​ക്യു​എ​സി എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "ഞാ​റ്റു​വേ​ല-​ഞാ​റ്‌​ന​ടീ​ൽ ഉ​ത്സ​വം' ഒ​ടാ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്ത് ന​ട​ന്നു. ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തീ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​വീ​ണ അ​പ്പു​ക്കു​ട്ട​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​റ​ളം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ജി​ത മാ​വി​ല, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റൈ​ഹാ​ന​ത്ത് സു​ബി, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ടോം ​ക്രി​സ്റ്റ്യാ​നോ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. "കൃ​ഷി​യി​ലെ ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ച്ചു.

ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫി​സ​ർ ടി.​ആ​ർ. രാ​ഹു​ൽ നെ​ൽ​കൃ​ഷി സം​ബ​ന്ധ​മാ​യ പ്ര​ത്യേ​ക ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് ഒ​ടാ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ന​ട​ത്തി​യ ഞാ​റു​ന​ടീ​ൽ പു​തി​യ ത​ല​മു​റ​യ്ക്ക് നെ​ൽ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യ​വും നാ​ട​ൻ കാ​ർ​ഷി​ക രീ​തി​ക​ളും നേ​രി​ട്ട​നു​ഭ​വി​ച്ച​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കി.

Latest News

Corehub Up