Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PPDivya

പി.​പി. ദി​വ്യ​ക്കെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി, രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ "കാ​ർ​ട്ട​ൺ ഇ​ന്ത്യ' എ​ന്ന ക​മ്പ​നി​ക്ക് ടെ​ൻ​ഡ​റി​ല്ലാ​തെ നി​ർ​മാ​ണ​ക​രാ​ർ ന​ൽ​കി​യെ​ന്ന കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സി​ന്‍റെ പ​രാ​തി​യി​ൽ പി.​പി.​ദി​വ്യ​ക്കെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നോ​ണം ‌വി​ജി​ല​ൻ​സ് സം​ഘം ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി ഫ​യ​ലു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ച് പ്ര​ധാ​ന ഫ​യ​ലു​ക​ളാ​ണ് വി​ജി​ല​ൻ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്.

കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സം​ഘ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഓ​ഫി​സി​ലെ​ത്തി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും അ​തി​നു​ശേ​ഷം തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വി​ജി​ല​ൻ​സ് സം​ഘം ദീ​പി​ക ഡോട്ട്കോമിനോ​ട് പ​റ​ഞ്ഞു.

ടെ​ൻ​ഡ​ർ ന​ൽ​കാ​തെ കാ​ർ​ട്ട​ൺ ഇ​ന്ത്യ​ക്ക് ക​രാ​ർ ന​ൽ​കു​ക​യും 12 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നു​മാ​ണ് ഷ​മ്മാ​സി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ദി​വ്യ​യും ഭ​ർ​ത്താ​വും ബി​നാ​മി പേ​രു​ക​ളി​ൽ സ്വ​ത്ത് സ​മ്പാ​ദി​ച്ചി​ട്ടു​ണ്ടോ എ​ന്ന​കാ​ര്യ​വും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യീ സ​ഹ​ക​രി​ക്കു​മെ​ന്നും പി.​പി. ദി​വ്യ നേ​ര​ത്തെ​ത​ന്നെ പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up