Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSC Vigilance

ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷ​: ക്ര​മ​ക്കേ​ടെന്ന് പി​എ​സ്‌​സി വി​ജി​ല​ന്‍​സും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്ന​​​താ​​​യി പി​​​എ​​​സ്‌​​​സി വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ല്‍. ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് ഉ​​​ള്‍​പ്പടെ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ യാ​​​തൊ​​​രു ക്ര​​​മ​​​ക്കേ​​​ടും ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ല്‍ പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​നും അം​​​ഗ​​​ങ്ങ​​​ളും ഉ​​​റ​​​ച്ചു നി​​​ല്‍​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പി​​​എ​​​സ്‌​​​സി​​​യി​​​ലെത​​​ന്നെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ന്‍​സ് റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തു വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

ഒ​​​ന്നാം റാ​​​ങ്ക് ല​​​ഭി​​​ച്ച ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി ഉ​​​ത്ത​​​രം എ​​​ഴു​​​താ​​​തെ വി​​​ട്ട നി​​​ര​​​വ​​​ധി ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്ക് മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പി​​​എ​​​സ്‌​​​സി വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി. പ​​​രീ​​​ക്ഷ​​​യി​​​ല്‍ 58 മാ​​​ര്‍​ക്കി​​​ന്‍റെ 10 ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്കു മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി​​​യി​​​ല്ലെ​​​ന്നും എ​​​സ്പി റാ​​​ങ്കി​​​ലു​​​ള്ള കേ​​​ര​​​ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ന്‍​സ് ഓ​​​ഫീ​​​സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി.

പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്ന​​​താ​​​യി പി​​​എ​​​സ്‌​​​സി​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ന്‍​സ്ത​​​ന്നെ ക​​​ണ്ടെ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പ് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍​വീ​​​സ് (കെ​​​എ​​​എ​​​സ്) പ​​​രീ​​​ക്ഷ​​​യി​​​ലേ​​​ക്കും നീ​​​ളു​​​ക​​​യാ​​​ണ്.

ആ​​​ദ്യ ബാ​​​ച്ചി​​​ല്‍ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​ര്‍ ക​​​യ​​​റി​​​പ്പ​​​റ്റി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം നി​​​ല​​​നി​​​ല്‍​ക്കു​​​മ്പോ​​​ള്‍ ര​​​ണ്ടാം ബാ​​​ച്ചി​​​ലേ​​​ക്കു പി​​​എ​​​സ് സി ​​​അ​​​ഭി​​​മു​​​ഖ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച​​​തി​​​ലും ക്ര​​​മ​​​ക്കേ​​​ട് സം​​​ശ​​​യി​​​ക്കു​​​ന്നു​​​ണ്ട്.

ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്ന​​​താ​​​യി പി​​​എ​​​സ്‌​​​സി ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ന്‍​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​നെ​​​യും അം​​​ഗ​​​ങ്ങ​​​ളെ​​​യും പി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​തി​​​നു മു​​​ന്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ അ​​​ര്‍​ലേ​​​ക്ക​​​ര്‍ രാ​​​ഷ്ട്ര​​​പ​​​തി​​​ക്കു ശി​​​പാ​​​ര്‍​ശ ചെ​​​യ്ത​​​തെ​​​ന്നാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം.

പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച ഒ​​​ട്ടേ​​​റെ പ​​​രാ​​​തി​​​ക​​​ള്‍ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു പി​​​എ​​​സ്‌​​​സി​​​യി​​​ലെ വി​​​ജി​​​ല​​​ന്‍​സ് റി​​​പ്പോ​​​ര്‍​ട്ട് ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ച​​​തും.

Latest News

Corehub Up