Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSCExamFraud

പി​എ​സ്‌​സി പരീക്ഷത്തട്ടിപ്പ്: ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും ന​ട​ത്തി​യ കൂടുതൽ ക്രമക്കേടുകൾ വെ​ളി​പ്പെ​ടു​ത്തി സെ​ക്ര​ട്ട​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​നും അം​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷാ​​​ത്ത​​​ട്ടി​​​പ്പി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മൊ​​​ഴി.

ചെ​​​യ​​​ർ​​​മാ​​​നും അം​​​ഗ​​​ങ്ങ​​​ളും ചി​​​ല മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​ട​​​ങ്ങി​​​യ ലോ​​​ബി ന​​​ട​​​ത്തി​​​യ പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പു​​​ക​​​ളു​​​ടെ കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ളും പി​​​എ​​​സ്‌​​​സി സെ​​​ക്ര​​​ട്ട​​​റി സാ​​​ജു ജോ​​​ർ​​​ജ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റി​​​യ​​​താ​​​യാ​​​ണു വി​​​വ​​​രം.

ഇ​​​ന്ന​​​ലെ എ​​​സ്ഐ​​​ടി എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പി​​​എ​​​സ്‌​​​സി സെ​​​ക്ര​​​ട്ട​​​റി സാ​​​ജു ജോ​​​ർ​​​ജി​​​നെ​​​യാ​​​ണ് മൂ​​​ന്നു​​​മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ ചോ​​​ദ്യം ചെ​​​യ്തു. ചെ​​​യ​​​ർ​​​മാ​​​നും അം​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ സെ​​​ക്ര​​​ട്ട​​​റി ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ളും എ​​​സ്ഐ​​​ടി​​​ക്കു കൈ​​​മാ​​​റി.

അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി. സെ​​​ക്ര​​​ട്ട​​​റി​​​യെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം വി​​​ളി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.

പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നോ​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ശേ​​​ഷം സെ​​​ക്ര​​​ട്ട​​​റി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. പി​​​എ​​​സ്‌​​​സി​​​യി​​​ൽ നി​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ കൈ​​​മാ​​​റാ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച സ്പെ​​​ഷ​​​ൽ സെ​​​ല്ലി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യി​​​രു​​​ന്നു സെ​​​ക്ര​​​ട്ട​​​റി.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ത​​​ട്ടി​​​പ്പി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്നാ​​​ണ് എ​​​സ്ഐ​​​ടി​​​യു​​​ടെ നി​​​ഗ​​​മ​​​നം. പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ ബി​​​നി കെ.​​​​ഏ​​ബ്ര​​​ഹാ​​​മി​​​നെ ചൊ​​​വ്വാ​​​ഴ്ച ചോ​​​ദ്യം​​​ചെ​​​യ്യും. പ​​​രീ​​​ക്ഷാ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഏ​​​താ​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ തി​​​ങ്ക​​​ളാ​​​ഴ്ച ചോ​​​ദ്യം​​​ചെ​​​യ്യും.

പ​​​ബ്ലി​​​ക് സ​​​ർ​​​വി​​​സ് ക​​​മ്മി​​​ഷ​​​നി​​​ലെ 12 അം​​​ഗ​​​ങ്ങ​​​ളോ​​​ട് ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കേ​​​സി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ക​​​ളു​​​ണ്ടാ​​കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. അ​​​തി​​​നി​​​ടെ, വെ​​​ള്ളി​​​യാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​ഹ​​​രി​​​യെ 13വ​​​രെ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ആ​​​രെ​​​യും ബോ​​​ധ​​​പൂ​​​ർ​​​വം സ​​​ഹാ​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും സാ​​​ങ്കേ​​​തി​​​ക​​​മാ​​​യ പി​​​ഴ​​​വു മാ​​​ത്ര​​​മാ​​​ണ് ഉ​​​ണ്ടാ​​യ​​​തെ​​​ന്നു​​​മാ​​​ണ് ഹ​​​രി മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

Latest News

Corehub Up