Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PVKunhikrishnan

ചേ​രാ​നെ​ല്ലൂ​ര്‍ അ​പ​ക​ടം: 17കാ​​​​ര​​​​ന്‍റെ പി​​​​താ​​​​വാ​​​​യ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റെ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്‌​​​​തേ​​​​ക്കും.

കൊ​​​​ച്ചി: ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ല്‍ സ്‌​​​​കൂ​​​​ട്ട​​​​ര്‍ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ആ​​​​ഡം​​​​ബ​​​​ര്‍ കാ​​​​ര്‍ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന 17കാ​​​​ര​​​​ന്‍റെ പി​​​​താ​​​​വാ​​​​യ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റെ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്‌​​​​തേ​​​​ക്കും.

ഉ​​​​ട​​​​ന്‍ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല ജു​​​​ഡീ​​​​ഷ്യ​​​​റി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നു ന​​​​ല്‍​കി​​​​യ ക​​​​ത്തി​​​​ന്‍റെ​​​കൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​കും ന​​​​ട​​​​പ​​​​ടി. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്നി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​യി​​​​ല്‍ അ​​​​ഞ്ചം​​​​ഗ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ക​​​​മ്മി​​​​റ്റി യോ​​​​ഗം ചേ​​​​ര്‍​ന്നു തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്.

കാ​​​​ര്‍ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ല്‍ പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന നി​​​​യ​​​​മം വ​​​​കു​​​​പ്പ് 199 എ ​​​​പ്ര​​​​കാ​​​​രം ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍ പ്ര​​​​തി​​​​യാ​​​​കും.

മാ​​​​ത്ര​​​​മ​​​​ല്ല ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍​മാ​​​​ര്‍ ഔ​​​​ദ്യോ​​​​ഗി​​​​ക ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന​​​​ല്ലാ​​​​തെ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ നേ​​​​രി​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത് സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യ​​​​ട​​​​ക്കം വി​​​​ല​​​​ക്കി​​​​യി​​​​രി​​​​ക്കേ അ​​​​പ​​​​ക​​​​ട​​​വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ് ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍ നേ​​​​രി​​​​ട്ടു പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ എ​​​​ത്തി​​​​യ​​​​തും തെ​​​​റ്റാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​യാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സം​​​​ഭ​​​​വം ജു​​​​ഡീ​​​​ഷ്യ​​​​റി​​​​ക്ക് അ​​​​വ​​​​മ​​​​തി​​​​പ്പു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്ന വി​​​​മ​​​​ര്‍​ശ​​​​ന​​​​വു​​​​മു​​​​ണ്ട്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​മെ​​​​ന്നും സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

Latest News

Corehub Up