കൊച്ചി: ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയിലേക്കുള്ള കർഷക രജിസ്ട്രേഷൻ 30ന് അവസാനിക്കും.
കർഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ ww.supplycopaddy.in എന്ന പോർട്ടലിലൂടെയോ രജിസ്റ്റർ ചെയ്യാം.