x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ല് സം​ഭ​ര​ണം: ര​ജി​സ്ട്രേ​ഷ​ൻ 30വ​രെ

വെബ്ഡെസ്ക്
Published: September 20, 2026 02:34 AM IST | Updated: September 20, 2026 02:34 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: ഒ​​​ന്നാം വി​​​ള വി​​​കേ​​​ന്ദ്രീ​​​കൃ​​​ത നെ​​​ല്ല് സം​​​ഭ​​​ര​​​ണ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ർ​​​ഷ​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യോ ww.supplycopaddy.in എ​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെയോ രജിസ്റ്റർ ചെയ്യാം.

Tags : PaddyProcurement Registration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up