x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ് മ​ദ​ർ ജ​ന​റ​ൽ

വെബ്ഡെസ്ക്
Published: September 20, 2026 02:31 AM IST | Updated: September 20, 2026 02:31 AM IST

സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്

കൊ​ച്ചി: സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് പീ​സ് (സി​എ​സ്ജെ​പി) മ​ദ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

യു​കെ നോ​ട്ടിം​ഗ്ഹാ​മി​ൽ ന​ട​ന്ന ജ​ന​റ​ൽ ചാ​പ്റ്റ​റി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

Tags : SisterSheenaGeorge MotherGeneral Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up