Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paika

Kottayam

പൈ​ക​യി​ൽ ത​ടി​ലോ​റി​ക്ക് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

പാ​ലാ: പൊ​ൻ​കു​ന്നം റോ​ഡി​ൽ പൈ​ക​യി​ൽ ത​ടി​ലോ​റി​ക്ക് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. സ്കൂ​ട്ട​റി​ൽ മൂ​ന്നു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ല​പ്പു​ഴ കാ​വാ​ലം കു​ന്നു​മ്മ സ്വ​ദേ​ശി​ക​ളാ​യ നി​ഥി​ൽ, ശ​ര​ത് ലാ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ കു​ന്നു​മ്മ മ​ണാ​ത്ത് മ​നേ​ഷ് എ​ന്ന​യാ​ളെ പാ​ലാ മ​രി​യ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി ഒ​ന്പ​തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

പാ​ലാ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പൈ​ക സി​എ​സ്കെ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ.

Latest News

Corehub Up