Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkad St. Raphaels Cathedral School

Palakkad

തി​ള​ക്ക​മാ​ർ​ന്ന നേ​ട്ട​വു​മാ​യി പാലക്കാട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ

പാ​ല​ക്കാ​ട്: മാ​ള ഹോ​ളി​ഗ്രേ​സ് സ്കൂ​ളി​ൽ ന​ട​ന്ന സ​ഹോ​ദ​യ സം​സ്ഥാ​ന​ത​ല ക​ലോ​ത്സ​വ​ത്തി​ൽ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ 221 പോ​യി​ന്‍റോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​രു​പ​ത്തി​നാ​ലാം സ്ഥാ​ന​വും പാ​ല​ക്കാ​ട് സ​ഹോ​ദ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി.

ദ​ഫ്മു​ട്ടി​ൽ ര​ണ്ടാം​സ്ഥാ​ന​വും ഗ്രൂ​പ്പ് ഡാ​ൻ​സി​ലും പ​വ​ർ​പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​നി​ലും തി​രു​വാ​തി​ര​യി​ലും മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ ക​രു​ത്തു​കാ​ട്ടി.

ഈ​യി​ന​ങ്ങ​ളി​ലെ​ല്ലാം എ ​ഗ്രേ​ഡും സ്വ​ന്ത​മാ​ക്കി. കൂ​ടാ​തെ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലും കോ​മ​ണ്‍ വി​ഭാ​ഗ​ത്തി​ലു​മാ​യി നി​ര​വ​ധി എ ​ഗ്രേ​ഡു​ക​ൾ നേ​ടി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​വും ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ഈ ​വി​ജ​യ​ങ്ങ​ൾ​ക്ക് ക​രു​ത്താ​യ​തെ​ന്നും വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up