Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalakkadDistrictPanchayat

എ​സ്.​ബി. രാ​ജു പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​ച്ചു

പാ​ല​ക്കാ​ട്: സി​പി​എം നേ​താ​വ് എ​സ്.​ബി.​രാ​ജു പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​ച്ചു. പാർട്ടി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് രാ​ജി​യെ​ന്നാ​ണ് സൂ​ച​ന. പ​ക​രം വി. ​പൊ​ന്നു​ക്കു​ട്ട​ൻ പ്ര​സി​ഡ​ന്‍റാ​കും. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് എ​സ്.​ബി. രാ​ജു രാ​ജി​വെ​ച്ച വി​വ​രം അ​റി​യി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ​നി​ന്ന് മാ​ത്ര​മാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് തു​ട​ർ​ന്നും സ​ജീ​വ​മാ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കൊ​പ്പ​വും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വ​ഴി​യി​ലും തു​ട​ർ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്നു.

Latest News

Corehub Up