മാമ്മൂട്: മാടപ്പള്ളി പഞ്ചായത്ത് അഞ്ചാവാര്ഡിലുഉള്ള പാലാത്ര- മാന്നില റോഡിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ യുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും ഏകദേശം 3.95 ലക്ഷം രൂപ മുടക്കി നിര്‍മിച്ച റോഡ് നിരവധി കുടുംബങ്ങള്‍ക്കാണ് സഹായകരമാകുന്നത്.
വാര്‍ഡ് മെംബര്‍ രമ്യ, ബിനോയ് മുക്കാടന്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാടപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലുള്ള പാലാത്ര-മാന്നില റോഡിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കുന്നു.