x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​​ലാ​​ത്ര-മാ​​ന്നി​​ല റോ​​ഡ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു


Published: February 24, 2026 05:59 AM IST | Updated: February 24, 2026 05:59 AM IST

മാ​​മ്മൂ​​ട്: മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാ​​വാ​​ര്‍ഡി​​ലു​​ഉ​​ള്ള പാ​​ലാ​​ത്ര- മാ​​ന്നി​​ല റോ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ നി​​ര്‍വ​​ഹി​​ച്ചു. എം​​എ​​ല്‍എ യു​​ടെ പ്ര​​ത്യേ​​ക വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍നി​​ന്നും ഏ​​ക​​ദേ​​ശം 3.95 ല​​ക്ഷം രൂ​​പ മു​​ട​​ക്കി നി​​ര്‍മി​​ച്ച റോ​​ഡ് നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ള്‍ക്കാ​​ണ് സ​​ഹാ​​യ​​ക​​ര​​മാ​​കു​​ന്ന​​ത്.
വാ​​ര്‍ഡ് മെം​​ബ​​ര്‍ ര​​മ്യ, ബി​​നോ​​യ് മു​​ക്കാ​​ട​​ന്‍, പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ര്‍ഡി​​ലു​​ള്ള പാ​​ലാ​​ത്ര-മാ​​ന്നി​​ല റോ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ നി​​ര്‍വ​​ഹി​​ക്കു​​ന്നു.

Tags : nattu vishesham Palatra-Mannila road inaugurated

Recent News

Corehub Up