Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palestinian Woman

പലസ്തീൻ വയോധികയെ വെടിവച്ചു കൊന്നു

ജ​​​റീ​​​ക്കോ: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ യ​​​ഹൂ​​​ദ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് 72 വ​​​യ​​​സു​​​ള്ള പ​​​ല​​​സ്തീ​​​ൻ വ​​​നി​​​ത മ​​​രി​​​ച്ചു.

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് യ​​​ഹൂ​​​ദ​​​ർ പ​​​ല​​​സ്തീ​​​ൻ വീ​​​ടു​​​ക​​​ൾ കൈ​​യേ​​​റു​​​ന്ന ജ​​​റീ​​​ക്കോ ന​​​ഗ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇത്.

ഒ​​​രുകൂ​​​ട്ടം യ​​​ഹൂ​​​ദ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ പ​​​ല​​​സ്തീ​​​ൻ വ​​​യോ​​​ധി​​​ക​​​യു​​​ടെ വീ​​​ടി​​​നു​​​മു​​​ന്നി​​​ൽ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​താ​​​ണു സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം.

പ​​​ല​​​സ്തീ​​​നി​​​ക​​​ൾ ഇ​​​വ​​​ർ​​​ക്കു നേ​​​രെ ക​​​ല്ലെ​​​റി​​​ഞ്ഞു. ഇ​​​തോ​​​ടെ കൂ​​​ടു​​​ത​​​ൽ യ​​​ഹൂ​​​ദ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ വീ​​​ടുകൾക്കു നേ​​​രേ വെ​​​ടി​​​യു​​​തി​​​ർ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. വീ​​​ടി​​​നു പു​​​റ​​​ത്തു​​​നി​​​ന്നി​​​രു​​​ന്ന വ​​​യോ​​​ധി​​​ക​​​യു​​​ടെ ത​​​ല​​​യി​​​ൽ വെ​​​ടി​​​യേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തേ​​​ക്കു പാ​​​ഞ്ഞു​​​വ​​​ന്ന വ​​​യോ‍ധി​​​ക​​​യു​​​ടെ മ​​​ക​​​ന്‍റെ കാ​​​ർ യ​​​ഹൂ​​ദ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നി​​​ൽ ത​​​ട്ടി. ഇ​​​തി​​​ന്‍റെ പേ​​​രി​​​ലും യ​​​ഹൂ​​​ദ​​​ർ വെടിയുതിർത്തു. വ​​​യോ​​​ധി​​​ക​​​യു​​​ടെ മ​​​ക​​​ൻ അ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

Latest News

Corehub Up