Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pallikkara Beach.

Kasaragod

പ​ള്ളി​ക്ക​ര ക​ട​പ്പു​റം എം​എ​ൽ​എ​യും ക​ള​ക്ട​റും സ​ന്ദ​ർ​ശി​ച്ചു

പ​ള്ളി​ക്ക​ര: ക​ട​ലേ​റ്റം രൂ​ക്ഷ​മാ​യ പ​ള്ളി​ക്ക​ര ക​ട​പ്പു​റ​വും മി​ഷ​ൻ കോ​ള​നി​യി​ലെ വീ​ടു​ക​ളും കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നും സ​ന്ദ​ർ​ശി​ച്ചു.​

അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ മ​തി​ൽ കെ​ട്ടി​യ​തോ​ടെ മി​ഷ​ൻ കോ​ള​നി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് വ​ഴി​യ​ട​ഞ്ഞ സാ​ഹ​ച​ര്യം നാ​ട്ടു​കാ​ർ ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി.

ഇ​വി​ടേ​ക്ക് റോ​ഡ് സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് എം​എ​ൽ​എ​യും ക​ല​ക്ട​റും നി​ർ​ദേ​ശം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​നീ​ഫ കു​ന്നി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് പ​ള്ളി​ക്ക​ര, ബീ​ഫാ​ത്തി​മ ഹ​മീ​ദ്, അ​സു​റാ​ബി റാ​ഷീ​ദ്, ശം​ഭു ബേ​ക്ക​ൽ, ഹൊ​സ്ദു​ർ​ഗ് ത​ഹ​സി​ൽ​ദാ​ർ ര​മേ​ശ​ൻ പൊ​യി​നാ​ച്ചി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up