Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panachamoodu Shajahan

Thiruvananthapuram

പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന് എ​ന്‍​സി​ഡി​സി എ​ക്‌​സ​ല​ന്‍​സ് ലീ​ഡ​ര്‍​ഷി​പ്പ് അ​വാ​ര്‍​ഡ്

വെ​ള്ള​റ​ട: ന്യൂ​യോ​ര്‍​ക്ക് ആ​സ്ഥാ​ന​മാ​യ യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ് ഗ്ലോ​ബ​ലു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത് ന്യൂ​ഡ​ല്‍​ഹി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രു​ന്ന നാ​ഷ​ണ​ല്‍ ചൈ​ല്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ എ​ക്സ​ല​ന്‍​സ് ലീ​ഡ​ര്‍ ഷി​പ്പ് അ​വാ​ര്‍​ഡ് പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും പാ​ട്ടി​ന്‍റെ കൂ​ട്ടു​കാ​ര്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന് സ​മ്മാ​നി​ക്കും.

14ന് ​അ​ഞ്ച​ല്‍ ബാ​ബാ​ജി ഹാ​ളി​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. ഗ്ലോ​ബ​ല്‍ ഗു​ഡ്‌​വി​ല്‍ അം​ബാ​സി​ഡ​റും എ​ന്‍​സി​ഡി​സി മാ​സ്റ്റ​ര്‍ ട്രെ​യി​ന​റു​മാ​യ ബാ​ബ അ​ല​ക്‌​സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ല്ല​മ്പ​ലം ഓ​ക്‌​സ്‌​ഫോ​ര്‍​ഡ് സ്‌​കൂ​ള്‍ സീ​നി​യ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ജ്മ​ല്‍ സു​ലൈ​മാ​ന്‍, ലൈ​ബ്രേ​റി​യ​ന്‍ സൗ​മ്യ ഷം​നാ​ദ്, എ​ന്‍​സി​ഡി​സി പി​ആ​ര്‍​ഒ മാ​രാ​യ ഷെ​ഹി​ന ആ​സി​ഫ്, അ​ന്‍​സ സ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. പു​ന​ലൂ​ര്‍ മു​നി​സി​പ്പ​ല്‍ മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ധ​ര്‍​മ​രാ​ജ​ന്‍, ഉ​മ്മ​ന്‍​ചാ​ണ്ടി ആ​ശ്ര​യ കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് എം.​ഇ. അ​ന​സ്, വോ​ളി​ബോ​ള്‍ താ​രം നി​സാ​ര്‍ കെ. ​നി​ല​വ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

Latest News

Corehub Up