Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pandal

Malappuram

സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: പ​ന്ത​ല്‍ കാ​ല്‍​നാ​ട്ടി

മ​ങ്ക​ട: ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും യു​പി സ്‌​കൂ​ളി​ലു​മാ​യി 14 മു​ത​ല്‍ 18 വ​രെ മ​ങ്ക​ട ന​ട​ക്കു​ന്ന 35-ാമ​ത് മ​ങ്ക​ട ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്റെ പ​ന്ത​ല്‍ കാ​ല്‍​നാ​ട്ട​ല്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ലൈ​റ്റ്, സൗ​ണ്ട്, സ്റ്റേ​ജ് ആ​ൻഡ് പ​ന്ത​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മാ​ജി​ദ് വാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്‍​വീ​ന​ര്‍ വി. ​യാ​ക്കൂ​ബ്, കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സ്‌​ന മു​നീ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​മ​ന്‍​സൂ​ര്‍, ജാ​ഫ​ര്‍ വെ​ള്ളേ​ക്കാ​ട്ട്, എ​ന്‍.​കെ. അ​ഷ്റ​ഫ്, പി. ​ഉ​സ്മാ​ന്‍, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​നീ​റ, ഇ.​സി. നൂ​റു​ദ്ധീ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​എ​ച്ച്. ജാ​ഫ​ര്‍, അ​ബ്ദു​ല്‍ വാ​ഹി​ദ് പി., ​എ.​കെ. യൂ​സു​ഫ്, വി. ​റാ​ഷി​ദ നാ​സ​ര്‍, വി.​പി. ന​സീ​മ, പ്രി​ന്‍​സി​പ്പ​ല്‍ അ​ഷ്‌​റ​ഫ് കെ., ​മ​ങ്ക​ട എ​ഇ​ഒ ജോ​സ്മി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ്് പി.​കെ. ഉ​മ്മ​ര്‍, സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക വി. ​ന​ദീ​റ, ജി​യു​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക നി​ഷ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Corehub Up