യൂദാപുരം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനുള്ള നേർച്ചസദ്യയുടെ പന്തലിന്റെ കാൽനാട്ടുകർമം ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി നിർവഹിക്ക
അങ്കമാലി: അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനുള്ള നേർച്ചസദ്യയുടെ പന്തലിന് കാൽനാട്ടുകർമം നടത്തി. വികാരിയും റെക്ടറുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി മുഖ്യ കാർമികത്വം വഹിച്ചു. ഒക്ടോബർ 29ന് നടക്കുന്ന ഊട്ടുതിരുനാളിന് മൂന്ന് ലക്ഷം പേർക്കാണ് ഇത്തവണ നേർച്ചസദ്യ ഒരുക്കുന്നത്. പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നു.
Tags : District News Nattuvishesham foundation post pandal