Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foundation Post

Ernakulam

പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി യൂ​ദാ​പു​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു​ള്ള നേ​ർ​ച്ച​സ​ദ്യ​യു​ടെ പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടു​ക​ർ​മം ന​ട​ത്തി. വി​കാ​രി​യും റെ​ക്ട​റു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പി​ള്ളി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഒ​ക്‌​ടോ​ബ​ർ 29ന് ​ന​ട​ക്കു​ന്ന ഊ​ട്ടു​തി​രു​നാ​ളി​ന് മൂ​ന്ന് ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ നേ​ർ​ച്ച​സ​ദ്യ ഒ​രു​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു.

Latest News

Corehub Up