Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PandalamBiju

America

പ​ന്ത​ളം ബി​ജു ഫോ​മാ ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ലാ​സ് വെ​ഗാ​സ്: 2028-2030 കാ​ല​യ​ള​വി​ലെ ഫോ​മാ ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് പ​ന്ത​ളം ബി​ജു തോ​മ​സ് മ​ത്സ​രി​ക്കു​ന്നു. ഫോ​മ​യി​ലും വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലും നി​ര​വ​ധി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ഹി​ച്ച് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ശ്ര​ദ്ധേ​യ​മാ​ണ്.

നി​ല​വി​ൽ, ഫോ​മ​യു​ടെ പു​തി​യ റീ​ജി​യ​ണാ​യ മൗ​ണ്ട​ൻ റീ​ജി​യ​ണി​ന്‍റെ പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ഫോ​മ​യു​ടെ വെ​സ്റ്റേ​ൺ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം, ബൈ​ലോ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ക​ൺ​വീ​ന​ർ, ലാ​സ് വെ​ഗാ​സ് ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ, ഫോ​മാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലാ​സ് വേ​ഗ​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​നാ രം​ഗ​ത്തെ പ​രി​ച​യ​വും പ്ര​വ​ർ​ത്ത​ന മി​ക​വും മു​ൻ​നി​ർ​ത്തി ഫോ​മ​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നാ​ണ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് പ​ന്ത​ളം ബി​ജു പ​റ​ഞ്ഞു.

Latest News

Corehub Up