Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pangappara

ശ്രീ​കാ​ര്യം കൊ​ല​പാ​ത​കം: ല​ക്ഷ്യ​മി​ട്ട​ത് അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​കാ​​​ര്യം പാ​​​ങ്ങ​​​പ്പാ​​​റ​​​യി​​​ല്‍ 17കാ​​​ര​​​നാ​​​യ അ​​​ഭി​​​രാ​​​മി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ക​​​ണ്ടെ​​​ത്ത​​​ലു​​​മാ​​​യി പൊ​​​ലി​​​സ്. പ്ര​​​തി​​​യാ​​​യ 17കാ​​​ര​​​നും അ​​​യാ​​​ളു​​​ടെ മു​​​ൻ കാ​​​മു​​​കി​​​യും ത​​​മ്മി​​​ലു​​​ള്ള ത​​​ര്‍​ക്ക​​​മാ​​​ണ് ക്രൂ​​​ര​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്ന് പൊ​​​ലി​​​സ് ക​​​ണ്ടെ​​​ത്തി.

ഇ​​​വ​​​ർ ല​​​ക്ഷ്യം​​​വ​​​ച്ച​​​ത് അ​​​ഭി​​​രാ​​​മി​​​ന്‍റെ സു​​​ഹൃ​​​ത്തി​​​നെ​​​യെ​​​ന്നും പൊ​​​ലി​​​സ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​വ​​​ർ ഒ​​​രു​​​ക്കി​​​യ കെ​​​ണി​​​യി​​​ൽ അ​​​റി​​​യാ​​​തെ വ​​​ന്നു വീ​​​ണ​​​താ​​​ണ് അ​​​ഭി​​​രാം. അ​​​ഭി​​​രാ​​​മി​​​ന്‍റെ സു​​​ഹൃ​​​ത്തി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി​​​രു​​​ന്നു പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ന്‍റെ യ​​​ഥാ​​​ര്‍​ഥ പ​​​ദ്ധ​​​തി​​​യെ​​​ന്നാ​​​ണ് പൊ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

സു​​​ഹൃ​​​ത്തി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി സ്ഥ​​​ല​​​ത്തെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. എ​​​ന്നാ​​​ല്‍ അ​​​ഭി​​​രാം വി​​​ളി​​​ച്ചി​​​ട്ടും സു​​​ഹൃ​​​ത്ത് എ​​​ത്തി​​​യി​​​ല്ല. ഇ​​​തോ​​​ടെ അ​​​ഭി​​​രാ​​​മി​​​നെത്തന്നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

കൊ​​​ല​​​പാ​​​ത​​​കി​​​യാ​​​യ 17കാ​​​ര​​​ന് നേരത്തേ ഒ​​​രു കാ​​​മു​​​കി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​തി ആ ​​​കാ​​​മു​​​കി​​​യു​​​മാ​​​യി പി​​​രി​​​ഞ്ഞശേ​​​ഷം കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ഭി​​​രാ​​​മി​​​ന്‍റെ പെ​​​ണ്‍​സു​​​ഹൃ​​​ത്തു​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി. ഈ ​​​പെ​​​ണ്‍​കു​​​ട്ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ്. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ കൊ​​​ല​​​പാ​​​ത​​​കി​​​യാ​​​യ 17കാ​​​ര​​​ന്‍റെ പ​​​ഴ​​​യ കാ​​​മു​​​കി അ​​​ഭി​​​രാ​​​മി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​മാ​​​യി സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഈ ​​​പെ​​​ണ്‍​കു​​​ട്ടി പു​​​തി​​​യ ആ​​​ണ്‍സു​​​ഹൃ​​​ത്തു​​​മൊ​​​ത്തു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും കൊ​​​ല​​​പാ​​​ത​​​കി​​​യാ​​​യ 17കാ​​​ര​​​ന് അ​​​യ​​​ച്ചുകൊ​​​ടു​​​ക്കു​​​ന്നു. ഇ​​​തു പ​​​ഴ​​​യ കാ​​​മു​​​ക​​​നെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച് വൈ​​​രാ​​​ഗ്യം തീ​​​ര്‍​ക്കു​​​ക എ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ പ്ര​​​കോ​​​പി​​​ത​​​നാ​​​യ പ്ര​​​തി​​​യാ​​​യ 17കാ​​​ര​​​ന്‍ ത​​​ന്‍റെ പ​​​ഴ​​​യ കാ​​​മു​​​കി​​​യു​​​ടെ പു​​​തി​​​യ സൃ​​​ഹൃ​​​ത്താ​​​യ അ​​​ഭി​​​രാ​​​മി​​​ന്‍റെ കൂ​​​ട്ടു​​​കാ​​​ര​​​നെ കൊ​​​ല്ലാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​തി​​​നാ​​​യി പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ പ്ര​​​തി ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്ക് വാ​​​ങ്ങി​​​വ​​​യ്ക്കു​​​ക​​​യും പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ഐ​​​ഡി​​​യി​​​ല്‍നി​​​ന്ന് അ​​​ഭി​​​രാ​​​മി​​​ന് നി​​​ര​​​ന്ത​​​രം മെ​​​സേ​​​ജു​​​ക​​​ളും ചാ​​​റ്റു​​​ക​​​ളും അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്‌​​​തു. പെ​​​ൺ​​​കു​​​ട്ടി​​​യാ​​​ണ് അ​​​ഭി​​​രാ​​​മി​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ അ​​​ഭി​​​രാം ഇ​​​വി​​​ടെ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് പ്ര​​​തി ത​​​ന്നെ​​​യാ​​​ണ് വി​​​ളി​​​ച്ച​​​തെ​​​ന്ന് അ​​​റി​​​യു​​​ന്ന​​​ത്.

അ​​​ഭി​​​രാ​​​മി​​​ന്‍റെ സു​​​ഹൃ​​​ത്തി​​​നെ വി​​​ളി​​​ച്ചുവ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. പ്ര​​​തി​​​യാ​​​യ പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ൻ പ​​​ല​​​പ്രാ​​​വ​​​ശ്യം വി​​​ളി​​​ച്ചെ​​​ങ്കി​​​ലും കാ​​​മു​​​കി​​​യു​​​ടെ സു​​​ഹൃ​​​ത്ത് വ​​​രാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണ് അ​​​ഭി​​​രാ​​​മി​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽ​​​നി​​​ന്നും ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച അ​​​ഭി​​​രാ​​​മി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​തി​​​യും അ​​​ഭി​​​രാ​​​​​​മും ഈ ​​​ഭാ​​​ഗ​​​ത്തേ​​​ക്ക് ന​​​ട​​​ന്നുവ​​​രു​​​ന്ന സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ഇ​​​തി​​​ന​​​കം പൊ​​​ലി​​​സി​​​നു ല​​​ഭി​​​ച്ചു. അ​​​തോ​​​ടൊ​​​പ്പം ഇ​​​ന്‍​സ്‌​​​റ്റ​​​ഗ്രാം ചി​​​ത്ര​​​ങ്ങ​​​ളും മെ​​​സേ​​​ജു​​​ക​​​ളും വീ​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

മൂ​ന്നു​ പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​കാ​​​ര്യം പാ​​​ങ്ങ​​​പ്പാ​​​റ കൊ​​​ല​​​പാ​​​ത​​​ക കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​യി സി​​​റ്റി പൊ​​​ലീ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ര്‍ അ​​​രു​​​ള്‍ ബി. ​​​കൃ​​​ഷ്ണ അ​​​റി​​​യി​​​ച്ചു.​​

കേ​​​സി​​​ല്‍ മൂ​​​ന്നു പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. കേ​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട മു​​​ഖ്യപ്ര​​​തി​​​യാ​​​യ പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​യെ ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​​സ് ബോ​​​ര്‍​ഡി​​​ന് മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി ഒ​​​ബ്‌​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ഹോ​​​മി​​​ലേ​​​ക്ക് മാ​​​റ്റി.

അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടാം പ്ര​​​തി ശ്രീ​​​കാ​​​ര്യം ക​​​ല്ല​​​മ്പ​​​ള്ളി പു​​​തു​​​വ​​​ല്‍ പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍ ഉ​​​മ​​​ര്‍ മു​​​ഫ്താ​​​ര്‍ എ​​​സ്. റൗ​​​ഡി ലി​​​സ്റ്റി​​​ലു​​​ള്ള​​​യാ​​​ളും കാ​​​പ്പ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍ നേ​​​രി​​​ട്ട​​​യാ​​​ളു​​​മാ​​​ണ്.

സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് കാ​​​പ്പ ക​​​രു​​​ത​​​ല്‍ ത​​​ട​​​ങ്ക​​​ലി​​​ല്‍​നി​​​ന്ന് മോ​​​ചി​​​ത​​​നാ​​​യ ഇ​​​യാ​​​ള്‍​ക്ക് കേ​​​സി​​​ലു​​​ള്ള പ​​​ങ്കി​​​നെ സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ക​​​മ്മി​​​ഷ​​​ണ​​​ര്‍ പ​​​റ​​​ഞ്ഞു.

മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​വ​​​രാ​​​ഹം വാ​​​ര്‍​ഡി​​​ലെ മ​​​ണ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി ആ​​​ന​​​ന്ദ​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ മൂ​​​ന്നാ​​​മ​​​ത്തെ​​​യാ​​​ള്‍. കു​​​റ്റ​​​കൃ​​​ത്യ​​​ത്തെക്കുറി​​​ച്ച് ഇ​​​വ​​​ര്‍​ക്ക് അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യാ​​​ണ് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

Latest News

Corehub Up