Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panmana Panchayat

Kollam

പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പ്

ക​രു​നാ​ഗ​പ്പ​ള്ളി: പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ല്‍ വ​നി​ത​ക​ള്‍​ക്കാ​യി കാ​ന്‍​സ​ര്‍ രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്താ​നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നും ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലാ നൗ​ഷാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഐ. ​ജ​യ​ല​ക്ഷ്മി, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ക​ന്യ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ന്‍​വ​ര്‍, ഡി​എം​ഒ റു​ബൈ​ദ​ത്ത്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ടര്‍ ശ്രീ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​ന റാ​ഫി , പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ഞ്ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up