Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paralysis

അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ; യു​വ​തി​യെ പ​ക്ഷാ​ഘാ​ത​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി

തൃ​​​​ശൂ​​​​ർ: ക​​​​ഴു​​​​ത്തി​​​​ലെ സ്പൈ​​​​ന​​​​ൽ കോ​​​​​ഡി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണ​​​​പാ​​​​ളി​​​​ക​​​​ളി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യി ഉ​​​​ണ്ടാ​​​​കു​​​​ന്ന ര​​​​ക്ത​​​​സ്രാ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ക്ഷാ​​​​ഘാ​​​​ത​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ മു​​​​പ്പ​​​​തു​​​​കാ​​​​രി​​​​ക്ക് അ​​​​മ​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ. രോ​​​​ഗി​​​​യെ പൂ​​​​ർ​​​​ണ​​​​മാ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കു ക​​​​ഴി​​​​ഞ്ഞു.

കൈ​​​​കാ​​​​ലു​​​​ക​​​​ളു​​​​ടെ ശ​​​​ക്തി വേ​​​​ഗ​​​​ത്തി​​​​ൽ ക്ഷ​​​​യി​​​​ച്ച് ഇ​​​​ട​​​​തു കൈ​​​​കാ​​​​ലു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ള​​​​രു​​​​ക​​​​യും വ​​​​ല​​​​തു ഭാ​​​​ഗ​​​​ത്ത് ച​​​​ല​​​​ന​​​​ശേ​​​​ഷി കു​​​​റ​​​​യു​​​​ക​​​​യും​​​​ചെ​​​​യ്ത നി​​​​ല​​​​യി​​​​ലാ​​​​ണ് തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വ​​​​തി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. എം​​​​ആ​​​​ർ​​​​ഐ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ സ്പൈ​​​​ന​​​​ൽ കോ​​​​ർ​​​​ഡി​​​​ൽ ര​​​​ക്ത​​​​സ്രാ​​​​വം ക​​​​ണ്ടെ​​​​ത്തി.

സ്പൈ​​​​ന​​​​ൽ കോ​​​​​ഡി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ പാ​​​​ളി​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​ന്ന ഈ ​​​​ര​​​​ക്ത​​​​സ്രാ​​​​വം വ​​​​ള​​​​രെ അ​​​​പൂ​​​​ർ​​​​വ​​​​വും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​വു​​​​മാ​​​​ണ്. രോ​​​​ഗി​​​​ക്ക് ഓ​​​​ട്ടോ​​​​ഇ​​​​മ്യൂ​​​​ൺ രോ​​​​ഗം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ മ​​​​റ്റു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​​മൂ​​​​ലം ശ​​​​സ്ത്ര​​​​ക്രി​​​​യ ഏ​​​​റെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യി.

അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ കൈ​​​​കാ​​​​ലു​​​​ക​​​​ൾ​​​​ക്ക് സ്ഥി​​​​ര​​​​മാ​​​​യ പ​​​​ക്ഷാ​​​​ഘാ​​​​തം, ശ്വാ​​​​സ​​​​കോ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ല​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യ്ക്കും മ​​​​ര​​​​ണ​​​​ത്തി​​​​നും​​​​വ​​​​രെ കാ​​​​ര​​​​ണ​​​​മാ​​​​യേ​​​​ക്കാ​​​​വു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​യി​​​​രു​​​​ന്നു.

ന്യൂ​​​​റോ​​​​സ​​​​ർ​​​​ജ​​​​ൻ ഡോ. ​​​​ദി​​​​ലീ​​​​പ് രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ൻ, ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​അ​​​​ഭി​​​​ഷേ​​​​ക്, റേ​​​​ഡി​​​​യോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​ജി​​​​ജോ ജോ​​​​സ​​​​ഫ്, അ​​​​ന​​​​സ്തേ​​​​ഷ്യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​ജൂ​​​​ലി പി. ​​​​ബേ​​​​ബി, ട്രാ​​​​ൻ​​​​സ്ഫ്യൂ​​​​ഷ​​​​ൻ മെ​​​​ഡി​​​​സി​​​​നി​​​​ലെ ഡോ. ​​​​വി​​​​നു വി​​​​പി​​​​ൻ, ഹി​​​​മ​​​​റ്റോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ.​​​​കെ.​​​​ആ​​​​ർ. ജ​​​​ഗ​​​​ൻ, ഇ​​​​ന്‍റ​​​​ൻ​​​​സീ​​​​വ് കെ​​​​യ​​​​ർ വി​​​​ഭാ​​​​ഗം എ​​​​ന്നി​​​​വ​​​​രു​​​​ടെ കൂ​​​​ട്ടാ​​​​യ പ​​​​രി​​​​ശ്ര​​​​മ​​​​മാ​​​​ണ് രോ​​​​ഗി​​​​യെ സാ​​​​ധാ​​​​ര​​​​ണ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​ച്ച​​​​ത്.

Latest News

Corehub Up