Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parele Pally

പാറമേൽ പണിത പള്ളി ഇനി മ​​​ർ​​​ത്ത​​​്മ​​​റി​​​യം ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ൺ​​​സെ​​​പ്ഷ​​​ൻ ഷ്റൈൻ ബ​​​സി​​​ലി​​​ക്ക

ച​​​ങ്ങ​​​നാ​​​ശേ​​​രി: വി​​​ശ്വാ​​​സീസ​​​ഹ​​​സ്ര​​​ങ്ങ​​​ളു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കും കാ​​​ത്തി​​​രി​​​പ്പി​​​നും സ​​​ഫ​​​ല​​​ത​​​യേ​​​കി ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ പാ​​​റേ​​​ൽ മ​​​ർ​​​ത്ത്മ​​​റി​​​യം അ​​​മ​​​ലോ​​​ത്ഭ​​​വ തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്രം ഇ​​​നി മൈ​​​ന​​​ർ ബ​​​സി​​​ലി​​​ക്ക. പാ​​​റേ​​​ൽ പ​​​ള്ളി​​​യു​​​ടെ പേ​​​ര് മ​​​ർ​​​ത്ത​​​മ​​​റി​​​യം ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ൺ​​​സെ​​​പ്ഷ​​​ൻ ഷ്‌റൈൻ ബ​​​സി​​​ലി​​​ക്ക എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടും.

ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വ് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ന​​​ൽ​​​കി​​​യ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച്, പൗ​​​ര​​​സ്ത്യ​​​ സ​​​ഭ​​​ക​​​ളു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ സ​​​മ്മ​​​ത​​​ത്തോ​​​ടെ ദൈ​​​വാ​​​രാ​​​ധ​​​ന​​​യ്ക്കും കൂ​​​ദാ​​​ശ​​​ക​​​ൾ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യം പാ​​​റേ​​​ൽ പ​​​ള്ളി​​​യെ മൈ​​​ന​​​ർ ബ​​​സി​​​ലി​​​ക്ക​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ വി​​​വ​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ കൂ​​​ദാ​​​ശക​​​ർ​​​മ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​നവേ​​​ള​​​യി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ്ര​​​ഖ്യാ​​​പ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ നി​​​മി​​​ഷം, ഈ ​​​അ​​​പൂ​​​ർ​​​വ ച​​​രി​​​ത്ര​​​മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ന് സാ​​​ക്ഷി​​​ക​​​ളാ​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ൾ ഹ​​​ർ​​​ഷാ​​​ര​​​വ​​​ങ്ങ​​​ളോ​​​ടും ക​​​ര​​​ഘോ​​​ഷ​​​ത്തോ​​​ടും കൂ​​​ടി​​​യാ​​​ണ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ വ​​​ര​​​വേ​​​റ്റ​​​ത്.

പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ചും പ​​​ള്ളിമ​​​ണി മു​​​ഴ​​​ക്കി​​​യും വി​​​ശ്വാ​​​സ​​​ീസ​​​മൂ​​​ഹം ത​​​ങ്ങ​​​ളു​​​ടെ ആ​​​ഹ്ലാ​​​ദ​​​വും ന​​​ന്ദി​​​യും പ്ര​​​കാ​​​ശി​​​പ്പി​​​ച്ചു. പാ​​​റേ​​​ൽ പ​​​ള്ളി​​​ക്ക് ആ​​​ഗോ​​​ള സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മാ​​​യ ബ​​​സി​​​ലി​​​ക്ക പ​​​ദ​​​വി ല​​​ഭി​​​ച്ച​​​തോ​​​ടെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ബ​​​സ​​​ലി​​​ക്ക​​​ക​​​ളു​​​ടെ എ​​​ണ്ണം ര​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​ൽ 13ഉം ​​​ആ​​​യി.

Latest News

Corehub Up