Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ParentCompany

ബൈ​ജൂ​സ് ആ​പ്പി​ന്‍റെ മാ​തൃ​ക​മ്പ​നി​ക്കെ​തി​രേ അ​ന്വേ​ഷ​ണം നി​ര​സി​ച്ച​തി​ൽ ഹ​ര്‍​ജി

കൊ​​​​ച്ചി: ബൈ​​​​ജൂ​​​​സ് ആ​​​​പ്പി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​മ്പ​​​​നി​​​​യാ​​​​യ തി​​​​ങ്ക് ആ​​​​ന്‍​ഡ് ലേ​​​​ണ്‍ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് പാ​​​​പ്പ​​​​ര​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ല്‍ സി​​​​ബി​​​​ഐ, ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം നി​​​​ര​​​​സി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി. വോ​​​​യി​​​​റ്റ് ടെ​​​ക്​​​​നോ​​​​ള​​​​ജി പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ്, വോ​​​​യി​​​​റ്റ് ഇ​​​​ന്‍​ഫ​​​​ര്‍​മേ​​​​ഷ​​​​ന്‍ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി എ​​​​ല്‍​എ​​​​ല്‍​സി എ​​​​ന്നീ ക​​​​മ്പ​​​​നി​​​​ക​​​​ളാ​​​​ണു ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യ​​​​ത്.

ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ കെ. ​​​​ന​​​​ട​​​​രാ​​​​ജ​​​​ന്‍, ജോ​​​​ണ്‍​സ​​​​ണ്‍ ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഹ​​​​ര്‍​ജി ഫ​​​​യ​​​​ലി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ചു. വി​​​​ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഗ്ലാ​​​​സ് ട്ര​​​​സ്റ്റ് ക​​​​മ്പ​​​​നി അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ പാ​​​​പ്പ​​​​ര​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ സി​​​​ബി​​​​ഐ​​​​ക്കും ഇ​​​​ഡി​​​​ക്കും ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​ക​​​​ളി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ര്‍​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.

ഗ്ലാ​​​​സ് ട്ര​​​​സ്റ്റ് ക​​​​മ്പ​​​​നി വോ​​​​ട്ടിം​​​​ഗ് അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​നാ​​​​യി സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഡ​​​​യ​​​​റ​​​​ക്‌​​​ഷ​​​​ന്‍ ലെ​​​​റ്റ​​​​ര്‍ വ്യാ​​​​ജ​​​​മാ​​​​യി നി​​​​ര്‍​മി​​​​ച്ച​​​​താ​​​​ണെ​​​​ന്ന പു​​​​തി​​​​യ ഡി​​​​ജി​​​​റ്റ​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​ഫ​​​​ല​​​​ങ്ങ​​​​ളും തെ​​​​ളി​​​​വു​​​​ക​​​​ളും അ​​​​പ്പീ​​​​ല്‍ വി​​​​ധി​​​​ക്കു ശേ​​​​ഷ​​​​മാ​​​​ണു ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യ​​​​ത്. ഈ ​​​​വ്യാ​​​​ജ രേ​​​​ഖ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പൊ​​​​ലി​​​​സി​​​​ല്‍ കേ​​​​സു​​​​ണ്ടെ​​​​ന്നും ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up