Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parippuvada And Black Coffee

Kottayam

പരിപ്പുവടയും കട്ടൻകാപ്പിയും വഴിമാറി;സി​ഐ​ടി​യു സ​മ്മേ​ള​ന​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി നാ​ട​ൻ ചാ​യ​ക്ക​ട

കോ​​ട്ട​​യം: സി​​പി​​എം സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ലെ പ്ര​​ധാ​​ന​​ഭ​​ക്ഷ​​ണ​​മാ​​യ ക​​ട്ട​​ന്‍​ചാ​​യ​​യും പ​​രി​​പ്പു​​വ​​ട​​യും പ​​രി​​ഷ്‌​​ക​​രി​​ച്ച് പു​​തി​​യ മെ​​നു​​വി​​ലേ​​ക്ക്. സി​​ഐ​​ടി​​യു സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന നേ​​താ​​ക്ക​​ളും പ്ര​​തി​​നി​​ധി​​ക​​ളും എ​​രി​​വും പു​​ളി​​യും മ​​ധു​​ര​​വും നു​​ണ​​ഞ്ഞാ​​ണ് ചാ​​യ കു​​ടി​​ക്കു​​ന്ന​​ത്. സ​​മ്മേ​​ള​​ന ന​​ഗ​​റാ​​യ മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാ​​ളി​​ലെ ഗ്രൗ​​ണ്ട് ഫ്ലോ​​റി​​ലാ​​ണ് പ്ര​​തി​​നി​​ധി​​ക​​ള്‍​ക്കാ​​യി നാ​​ട​​ന്‍ ചാ​​യ​​ക്ക​​ട ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

‘എ​​രി​​വും പു​​ളി​​യും മ​​ധു​​ര​​വും ചാ​​യ​​യും’ എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ത​​ട്ടുക​​ട​​യി​​ല്‍ നെ​​ല്ലി​​ക്ക​​യും മാ​​ങ്ങ​​യും ഉ​​പ്പി​​ലി​​ട്ട​​ത്, ക​​ട​​ല​​മി​​ഠാ​​യി, നാ​​ര​​ങ്ങാ മി​​ഠാ​​യി, എ​​ള്ളു​​ണ്ട, പ​​രി​​പ്പു​​വ​​ട, ഉ​​ള്ളി​​വ​​ട, കോ​​ളി​​ഫ്ല​​വ​​ര്‍ ബ​​ജി എ​​ന്നി​​വ​​യാ​​ണ് ചാ​​യ​​യ്ക്കൊ​​പ്പം ല​​ഭി​​ക്കു​​ന്ന​​ത്. സി​​പി​​എ​​മ്മി​​ന്‍റെ വി​​പു​​ലീ​​കൃ​​ത സം​​സ്ഥാ​​ന ക​​മ്മി​​റ്റി കോ​​ഴി​​ക്കോ​​ട് ചേ​​ര്‍​ന്ന​​പ്പോ​​ഴും ഇ​​താ​​യി​​രു​​ന്നു സ്‌​​നാ​​ക്‌​​സ് റി​​ഫ്ര​​ഷ്‌​​മെ​​ന്‍റ് ക​​ഫേ​​യി​​ലെ മെ​​നു. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന പ്ര​​തി​​നി​​ധി​​ക​​ളും നേ​​താ​​ക്ക​​ളും സ​​മ്മേ​​ള​​ന ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ മ​​ധു​​ര​​വും എ​​രി​​വും പു​​ളി​​യും നു​​ക​​ര്‍​ന്ന് ചാ​​യ​​കു​​ടി​​ക്കാ​​നെ​​ത്തി.

പു​​ട്ടും ക​​ട​​ല​​യും, അ​​പ്പ​​വും സ്റ്റൂ​​വും, ഇ​​ഡ്‌​​ലി സാ​​മ്പാ​​ര്‍ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പ്ര​​ഭാ​​ത മെ​​നു. ഉ​​ച്ച​​യ്ക്ക് ക​​രി​​മീ​​ന്‍, ബീ​​ഫ്, മീ​​ന്‍​ക​​റി എ​​ന്നി​​വ കൂ​​ട്ടി​​യു​​ള്ള ഊ​​ണാ​​ണ്. വൈ​​കു​​ന്നേ​​രം ച​​പ്പാ​​ത്തി, ക​​ഞ്ഞി, തി​​രു​​വാ​​തി​​ര​​പു​​ഴു​​ക്ക്, ച​​മ്മ​​ന്തി എ​​ന്നി​​വ​​യാ​​ണ്. രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും സ്‌​​നാ​​ക്സാ​​യി പ​​രി​​പ്പു​​വ​​ട, കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​ന്തം ചു​​രു​​ട്ട്, മു​​റു​​ക്ക് എ​​ന്നി​​വ​​യാ​​ണു​​ള്ള​​ത്. ഇ​​തി​​നൊ​​പ്പം ക​​ട്ട​​ന്‍ ചാ​​യ​​യും പാ​​ല്‍ ഒ​​ഴി​​ച്ചു​​ള്ള പൊ​​ടി​​ക്കാ​​പ്പി​​യു​​മാ​​ണ് ന​​ല്‍​കു​​ന്ന​​ത്. ഹ​​രി​​ത ​​പെ​​രു​​മാ​​റ്റ ച​​ട്ടം പാ​​ലി​​ക്കു​​ന്ന​​തി​​നാ​​യി സ്റ്റീ​​ല്‍ ഗ്ലാ​​സി​​ലാ​​ണ് കാ​​പ്പി ന​​ല്‍​കു​​ന്ന​​ത്.

സ​​മ്മേ​​ള​​ന​​ന​​ഗ​​റി​​ല്‍ പു​​സ്ത​​കോ​​ത്സ​​വം, ച​​രി​​ത്ര പ്ര​​ദ​​ര്‍​ശ​​നം, അ​​ഭ​​യം ഹെ​​ല്‍​പ് ഡെ​​സ്‌​​ക് തു​​ട​​ങ്ങി​​യ​​വു​​മു​​ണ്ട്. സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ക​​ഥ​​ക​​ളി​​യും അ​​ര​​ങ്ങി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ലോ​​ഷി​​യു​​ടെ ഗാ​​ന​​സ​​ന്ധ്യ​​യു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്നും നാ​​ളെ​​യു​​മാ​​യി നാ​​ട​​കം, നാ​​ട​​ന്‍​പാ​​ട്ട് എ​​ന്നി​​വ​​യു​​ണ്ട്.

Latest News

Corehub Up