Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parivar Nilambur Block

Malappuram

പ​രി​വാ​ര്‍ നി​ല​മ്പൂ​ര്‍ ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

എ​ട​ക്ക​ര: പ​രി​വാ​ര്‍ നി​ല​മ്പൂ​ര്‍ ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബ സം​ഗ​മം ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ്മാ പാ​രി​ഷ് ഹാ​ളി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​വാ​ര്‍ അം​ഗ​ങ്ങ​ള്‍​ക്ക് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ്രി​വി​ലേ​ജ് കാ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തണമെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​വാ​ര്‍ ബ്‌​ളോ​ക്ക് പ്ര​സി​ഡ​​ന്‍റ്് കെ. ​ഷൗ​ക്ക​ത്ത​ലി, സം​സ്ഥാ​ന മു​ന്‍ വൈ​സ് പ്ര​സി​ഡ​​ന്‍റ് ജാ​ഫ​ര്‍ ചാ​ള​ക്ക​ണ്ടി, ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ മ​ച്ചി​ങ്ങ​ല്‍ സ​മീ​ര്‍, നി​ല​മ്പൂ​ര്‍ ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ബോ​ബി സി. ​മാ​മ്പ്ര, വൈ​സ് പ്ര​സി​ഡ​​ന്‍റ് സീ​ന​ത്ത് നൗ​ഷാ​ദ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മി തോ​മ​സ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റു​മാ​രാ​യ എം.​എ. ജോ​സ്, ദീ​പ ഹ​രി​ദാ​സ്, സി.​കെ. സു​രേ​ഷ്, ഹ​ഫ്‌​സ​ത്ത് മൂ​ത്തേ​ടം, റം​ല​ത്ത് നെ​യ്ത​ക്കോ​ട​ന്‍, കെ.​പി. അ​നു​ശ്രീ തു​ട​ങ്ങി​യ​വ​ര്‍​പ്ര​സംഗി​ച്ചു.

Latest News

Corehub Up