Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passes

ലോക്സഭ കടന്ന് കേ​​​ര​​​ളം

ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പേ​​​ര് ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ൽ കേ​​​ര​​​ളം എ​​​ന്നാ​​​ക്കാ​​​നു​​​ള്ള കേ​​​ര​​​ള (പേ​​​രു​​​മാ​​​റ്റ​​​ൽ) ബി​​​ൽ 2026 ച​​​ർ​​​ച്ച​​​യി​​​ല്ലാ​​​തെ ലോ​​​ക്സ​​​ഭ പാ​​​സാ​​​ക്കി. തി​​​ങ്ക​​​ളാ​​​ഴ്ച അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ൽ പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല.

ഇ​​​ന്ന​​​ലെ വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ച്ച ബി​​​ൽ ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ​​​യാ​​​ണു പാ​​​സാ​​​ക്കി​​​യ​​​ത്. ഒ​​​ന്നി​​​ല​​​ധി​​​കം വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന സാ​​​ച​​​ര്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള അ​​​ന്ത​​​രീ​​​ക്ഷ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന കേ​​​ര​​​ള എം​​​പി​​​മാ​​​രെ സ്പീ​​​ക്ക​​​ർചെ​​​യ​​​റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കൃ​​​ഷ്ണ പ്ര​​​സാ​​​ദ് ടെ​​​ന്ന​​​റ്റി വി​​​മ​​​ർ​​​ശി​​​ച്ചു. ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ റാ​​​യി​​​യും പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ബി​​​ല്ല് പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് നി​​​രാ​​​ശ​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന കേ​​​ര​​​ള എം​​​പി​​​മാ​​​ർ ബി​​​ൽ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​ന് പി​​​ന്തു​​​ണ ന​​​ൽ​​​കി. അ​​​തേ​​​സ​​​മ​​​യം ബി​​​ല്ലി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​താ​​​യി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ബി​​​ൽ രാ​​​ജ്യ​​​സ​​​ഭ ഇ​​​നി പ​​​രി​​​ഗ​​​ണി​​​ക്കും.

National

പാ​പ്പ​ര​ത്ത ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി​

ന്യൂ​ഡ​ൽ​ഹി: സെ​ല​ക്‌ട് ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച 12 ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഇ​ൻ​സോ​ൾ​വ​ൻ​സി ആ​ൻ​ഡ് ബാ​ങ്ക്റ​പ്റ്റ്സി കോ​ഡ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി.

പാ​പ്പ​ര​ത്ത നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കാ​ൻ ക​ർ​ശ​ന സ​മ​യ​പ​രി​ധി, കോ​ട​തി​ക്കു പു​റ​ത്തു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന് അ​വ​സ​രം തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ൾ ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി സെ​ല​ക്‌ട് ക​മ്മി​റ്റി​ക്കു വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ശി​പാ​ർ​ശ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട് ഡി​സം​ബ​റി​ൽ സ​മ​ർ​പ്പി​ച്ചു.

ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ൾ എ​ല്ലാം അം​ഗീ​ക​രി​ച്ച​താ​യി ബി​ൽ ച​ർ​ച്ച​യ്ക്കു മ​റു​പ​ടി പ​റ​ഞ്ഞ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി.​

പാ​പ്പ​ര​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, വീ​ഴ്ച സ്ഥി​രീ​ക​രി​ച്ചു 14 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ വ്യ​വ​സ്ഥ​ക​ളി​ൽ ഒ​ന്ന്.

ഐ​ബി​സി ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്പീ​ലീ​ലി​ൽ ദേ​ശീ​യ ക​ന്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ൽ (എ​ൻ​സി​എ​ൽ​ടി) മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്.

National

എതിർപ്പുകൾക്കിടെ ട്രാൻസ്ജെൻഡർ ബിൽ ലോക്സഭ പാസാക്കി

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും എ​തി​ർ​പ്പു​ക​ൾ​ക്കി​ടെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പേ​ഴ്സ​ണ്‍സ് (അ​വ​കാ​ശ സം​ര​ക്ഷ​ണ) ബി​ൽ ശ​ബ്‌​ദ​വോ​ട്ടോ​ടെ ലോ​ക്സ​ഭ പാ​സാ​ക്കി.

‘ട്രാ​ൻ​സ്ജെ​ൻ​ഡ​ർ’ എ​ന്ന പ​ദ​ത്തി​നു കൃ​ത്യ​മാ​യ നി​ർ​വ​ച​നം ന​ൽ​കാ​നും വി​വി​ധ ലൈം​ഗി​ക ആ​ഭി​മു​ഖ്യ​ങ്ങ​ളെ​യും സ്വ​യ അ​വ​ബോ​ധ​ത്തി​ൽ സൃ‌​ഷ്‌​ടി​ച്ച ലൈം​ഗി​ക വ്യ​ക്തി​ത്വ​ങ്ങ​ളെ​യും’ നി​യ​മ​പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യ ഭേ​ദ​ഗ​തി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളും അ​ന്ത​സും ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നി​ടെ​യാ​ണ് ബി​ൽ ലോ​ക്സ​ഭ ക​ട​ന്ന​ത്.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളെ ശ​രി​യാ​യ​തും കൃ​ത്യ​വു​മാ​യ രീ​തി​യി​ൽ തി​രി​ച്ച​റി​യു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എ​ന്ന പ​ദ​ത്തി​നു കീ​ഴി​ൽ ആ​രൊ​ക്കെ വ​രു​മെ​ന്ന​തി​നും വ്യ​ക്ത​മാ​യ ഒ​രു നി​ർ​വ​ച​നം ന​ൽ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം.

എ​ന്നാ​ൽ സ​മ​ത്വ​വും വി​വേ​ച​ന​മി​ല്ലാ​യ്മ​യും അ​ന്ത​സും ഉ​യ​ർ​ത്തി​ക്കാ​ട്ടി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളെ അം​ഗീ​ക​രി​ക്കു​ക​യും അ​വ​ർ​ക്ക് സ്വ​യം ത​ങ്ങ​ളു​ടെ ലൈം​ഗി​ക വ്യ​ക്തി​ത്വം തെ​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള അ​വ​കാ​ശം ന​ൽ​കു​ക​യും ചെ​യ്ത നി​ർ​ണാ​യ​ക സു​പ്രീംകോ​ട​തി വി​ധി നി​രാ​ക​രി​ക്കു​ന്ന​താ​ണ് ബി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​തെ കൊ​ണ്ടു​വ​ന്ന ബി​ൽ ബ​ഹു​മാ​ന​മി​ല്ലാ​ത്ത മ​നോ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് എം​പി ജ്യോ​തി​മ​ണി സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

അ​തി​നി​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ക്കു​ക​യും രാ​ഹു​ൽ അ​വ​ർ​ക്ക് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ കൊ​ണ്ടു​വ​ന്ന ബി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ വ്യ​ക്തി​ത്വ​ത്തി​നെ​തി​രേയും ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രേയു​മുള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

National

മതപരിവർത്തന നിരോധന നിയമവുമായി ഛത്തീസ്ഗഡും

റാ​​​​​​​​യ്പു​​​​​​​​ർ: ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ബി​​​​​​​​ല്ല് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു.

സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ മു​​​​​​​​ഖ്യ​​​​​​​​പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ബി​​​​​​​​ല്ലി​​​​​​​​നെ എ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തു. ബ​​​​​​​​ല​​​​​​​​പ്ര​​​​​​​​യോ​​​​​​​​ഗം, വ​​​​​​​​ഞ്ച​​​​​​​​ന, തെ​​​​​​​​റ്റാ​​​​​​​​യ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധാ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ത​​​​​​​​ട​​​​​​​​യു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ബി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്.

കൂ​​​​​ട്ട മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വു​​​ശി​​​​​ക്ഷ​​​​​യാ​​​​​ണ് ബി​​​​​ല്ലി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത​​​​​വ​​​​​ർ, മ​​​​​നോ​​​ദൗ​​​​​ർ​​​​​ബ​​​​​ല്യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ, പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി, പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗ, പി​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗം എ​​​​​ന്നി​​​​​വ​​​​​രെ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​തം​​​​​മാ​​​​​റ്റ​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യാ​​​​​ൽ 20 വ​​​​​ർ​​​​​ഷം വ​​​​​രെ ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ ല​​​​​ഭി​​​​​ക്കാ​​​​​വു​​​​​ന്ന നി​​​​​യ​​​​​മ​​​​​മാ​​​​​ണ് ബി​​​​​ല്ലാ​​​​​ണ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. ര​​​​​ണ്ടോ അ​​​​​തി​​​​​ല​​​​​ധി​​​​​ക​​​​​മോ പേ​​​​​ർ ഒ​​​​​രു ച​​​​​ട​​​​​ങ്ങി​​​​​ൽ മ​​​​​തം മാ​​​​​റു​​​​​ന്ന​​​​​തി​​​​​നെ കൂ​​​​​ട്ട മ​​​​​തം​​​​​മാ​​​​​റ്റം എ​​​​​ന്നാ​​​​​ണു ബി​​​​​ല്ലി​​​​​ൽ നി​​​​​ർ​​​​​വ​​​​​ചി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര​​​​​​​​വ​​​​​​​​കു​​​​​​​​പ്പു​​​കൂ​​​​​​​​ടി കൈ​​​​​​​​കാ​​​​​​​​ര്യം ചെ​​​​​​​​യ്യു​​​​​​​​ന്ന സം​​​​​​​​സ്ഥാ​​​​​​​​ന ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി വി​​​​​​​​ജ​​​​​​​​യ് ശ​​​​​​​​ർ​​​​​​​​മ​​​​​​​​യാ​​​​​​​​ണ് ബി​​​​​​​​ല്ല് നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്. ബി​​​​​​​​ൽ പു​​​​​​​​നഃ​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കാ​​​​​​​​യി സെ​​​​​​​​ല​​​​​​​​ക്‌​​​ട് ക​​​​​​​​മ്മി​​​​​​​​റ്റി​​​​​​​​ക്കു വി​​​​​​​​ട​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​​വ​​​​​​​​ശ്യം സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​രാ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു.

നേ​​​​​​​​ര​​​​​​​​ത്തേ ബി​​​​​​​​ല്ല് അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സ്പീ​​​​​​​​ക്ക​​​​​​​​റോ​​​​​​​​ട് അ​​​​​​​​നു​​​​​​​​വാ​​​​​​​​ദം തേ​​​​​​​​ടി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ​​​ത്ത​​​​​​​​ന്നെ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​നേ​​​​​​​​താ​​​​​​​​വ് ച​​​​​​​​ര​​​​​​​​ൺ​​​​​​​ദാ​​​​​​​​സ് മ​​​​​​​​ഹ​​​​​​​​ന്ത് എ​​​​​​​​തി​​​​​​​​ർ​​​​​​​​പ്പ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. 11 സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​നി​​​​​​​​ന്നു​​​​​​​​ള്ള സ​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മം നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ സു​​​​​​​​പ്രീം​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന​​​​​​​​യി​​​​​​​​ലാ​​​​​​​​ണെ​​​​​​​​ന്നും തി​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട് ബി​​​​​​​​ല്ല് അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​രു​​​​​​​തെ​​​​​​​​ന്നു​​​​​​​​മാ​​​​​​​ണ് പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷം ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. സു​​​​​​​​പ്രീം​​​കോ​​​​​​​​ട​​​​​​​​തി, ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി എ​​​​​​​​ന്നി​​​​​​​​വി​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള വി​​​​​​​​ര​​​​​​​​മി​​​​​​​​ച്ച ജ​​​​​​​​ഡ്ജി​​​​​​​​മാ​​​​​​​​ർ, ഭ​​​​​​​​ര​​​​​​​​ണ-​​​​​​​​പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വി​​​​​​​​ദ​​​​​​​​ഗ്ധ സ​​​​​​​​മി​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കാ​​​​​​​​യി ബി​​​​​​​​ല്ല് വി​​​​​​​​ട​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​നേ​​​​​​​​താ​​​​​​​​വ് ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടു.

അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​ത്ത​​​​​​​​രം നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് സു​​​​​​​​പ്രീം​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ​​​നി​​​​​​​​ന്ന് യാ​​​​​​​​തൊ​​​​​​​​രു​​​​​​​​വി​​​​​​​​ധ വി​​​​​​​​ല​​​​​​​​ക്കു​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്നും പൊ​​​​​​​​തു​​​​​​​​ ക്ര​​​​​​​​മ​​​​​​​​സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മ​​​​​​​​നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്താ​​​​​​​​ൻ സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന് അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മു​​​​​​​​ണ്ടെ​​​​​​​​ന്നും ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി വി​​​​​​​​ജ​​​​​​​​യ് ശ​​​​​​​​ർ​​​​​​​മ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ പ​​​​​​​​റ​​​​​​​​ഞ്ഞു. ഇ​​​​​​​​തി​​​​​​​​നു​​​ പി​​​​​​​​ന്നാ​​​​​​​​ലെ ബി​​​​​​​​ല്ല​​​​​​​​വ​​​​​​​​ത​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്​​​​ സ്പീ​​​​​​​​ക്ക​​​​​​​​ർ അ​​​​​​​​നു​​​​​​​​മ​​​​​​​​തി ന​​​​​​​​ൽ​​​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.


ഒ​​​​​​​​ഡീ​​​​​​​​ഷ, മ​​​​​​​​ധ്യ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത്, അ​​​​​​​​രു​​​​​​​​ണാ​​​​​​​​ച​​​​​​​​ൽ​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഉ​​​​​​​​ത്ത​​​​​​​​രാ​​​​​​​​ഖ​​​​​​​​ണ്ഡ് തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​​​​​​ഹാ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​ട്ര സ​​​​​​​​ർ​​​​​​​​ക്കാ​​​രും ക​​​ർ​​​ക്ക​​​ശ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ മ​​​​​​​​ത​​​​​​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​​​​​​സാ​​​​​​​​ക്കി​​​​​.

National

പ്രതിപക്ഷ ബഹളത്തിനിടെ ഉപധനാഭ്യർഥന ലോക്സഭ പാസാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൽ​​​പി​​​ജി വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ലും ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വി​​​ലും പ്ര​​​തി​​​പ​​​ക്ഷ​​​ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്തം​​​ഭ​​​നം തു​​​ട​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷം ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ മു​​​ദ്യാ​​​വാ​​​ക്യം​​​ മു​​​ഴ​​​ക്കി​​​യ​​​തോ​​​ടെ ഉ​​​ച്ച​​​വ​​​രെ സ​​​ഭാ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്പീ​​​ക്ക​​​ർ നി​​​ർ​​​ത്തി​​​വ​​​ച്ചു. പി​​​ന്നീ​​​ട് ര​​​ണ്ടു ത​​​വ​​​ണ ചേ​​​ർ​​​ന്ന​​​പ്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷം വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ തി​​​ങ്ക​​​ളാ​​​ഴ്ച ചേ​​​രു​​​ന്ന​​​തി​​​നാ​​​യി ലോ​​​ക്സ​​​ഭ പി​​​രി​​​ച്ചു​​​വി​​​ട്ടു.

എ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ ​​​ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യി​​​ലും ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്കു ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ ലോ​​​ക്സ​​​ഭ​​​യി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കി. അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തക്കു​​​ള്ള പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ധ​​​ന​​​ക്ക​​​മ്മി നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്ന് നി​​​ർ​​​മ​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നേ​​​രി​​​ടു​​​ന്ന​​​തി​​​ന് സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​ര​​​താ ഫ​​​ണ്ടു​​​ക​​​ൾ​​​ക്കാ​​​യി 57381.84 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി നി​​​ർ​​​മ​​​ല പ​​​റ​​​ഞ്ഞു. എ​​​ൽ​​​പി​​​ജി ക്ഷാമം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​ൽ​​​പി​​​ജി ക്ഷാ​​​മം ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യം പ​​​റ​​​യു​​​ന്പോ​​​ൾ അ​​​തു കേ​​​ൾ​​​ക്കാ​​​തെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ബ​​​ഹ​​​ളം വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഇ​​​തോ​​​ടൊ​​​പ്പം ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 19230 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ളം സ​​​ബ്സി​​​ഡി അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​ർ​​​മ​​​ല മ​​​റു​​​പ​​​ടിപ്ര​​​സം​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. പ്ര​​​ധാ​​​ൻ​​​മ​​​ന്ത്രി ഗ​​​രീ​​​ബ് ക​​​ല്യാ​​​ണ്‍ അ​​​ന്ന യോ​​​ജ​​​ന​​​യ്ക്കു കീ​​​ഴി​​​ൽ സ​​​ബ്സി​​​ഡി​​​യി​​​ന​​​ത്തി​​​ൽ 23,641 കോ​​​ടി​​​യു​​​ടെ​​​യും അ​​​ധി​​​ക​​​വി​​​നി​​​യോ​​​ഗ​​​ത്തി​​​നും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നാ​​​യി 41,822 കോ​​​ടി രൂ​​​പ കൂ​​​ടു​​​ത​​​ൽ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി നി​​​ർ​​​മ​​​ല അ​​​റി​​​യി​​​ച്ചു. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള ചെ​​​ല​​​വി​​​ലേ​​​ക്കാ​​​യി 30,000 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക്കു പ​​​ക​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന വി​​​ബി ജി​​​റാം​​​ജി നി​​​യ​​​മം ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ നി​​​ല​​​വി​​​ൽ വ​​​രും. ന​​​ട​​​പ്പ് സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബാ​​​ക്കി​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കാ​​​യി 2.81 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ അ​​​ധി​​​ക​​​ച്ചെ​​​ല​​​വി​​​നു​​​ള്ള ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ലോ​​​ക്സ​​​ഭ ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ പാ​​​സാ​​​ക്കി.

Kerala

ശ്രീ​പ​ത്മ​നാ​ഭസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ല​ക്ഷ​ദീ​പം; ബാ​ർ​കോ​ഡ് സം​വി​ധാ​ന​മു​ള്ള പാ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഇ​ത്ത​വ​ണ​ത്തെ ല​ക്ഷ​ദീ​പം ഈ ​മാ​സം 14ന് ​ന​ട​ക്കും. ല​ക്ഷ​ദീ​പ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ത​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ബാ​ർ​കോ​ഡ് സം​വി​ധാ​ന​മു​ള്ള പാ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. 15,000 പാ​സു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

ആ​റ് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ല​ക്ഷ​ദ്വീ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക്ഷേ​ത്രം ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ നി​ര​വ​ധി വ്യാ​ജ പാ​സു​ക​ൾ പ്ര​ച​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ബാ​ർ​കോ​ഡിം​ഗ് പാ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി ച​ട​ങ്ങു​ക​ൾ കാ​ണു​ന്ന​തി​നും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി.​ച​ട​ങ്ങു​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ൽ ല​ക്ഷ​ദീ​പ​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ൽ​ക്കം ഓ​ഫീ​സ് തു​റ​ക്കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി. ഓ​ൺ​ലൈ​നാ​യാ​ണ് പാ​സു​ക​ൾ ബു​ക്ക് ചെ​യ്യേ​ണ്ട​ത്. ആ​ധാ​ർ കാ​ർ​ഡ് വ​ഴി ലോ​ഗി​ൻ ചെ​യ്യാം. പാ​സി​ന്‍റെ കോ​പ്പി​യും ആ​ധാ​ർ കാ​ർ​ഡു​മാ​യി എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് അ​വ​ര​വ​ർ​ക്ക് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വ​ഴി​യി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാം.

ജ​നു​വ​രി 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഭ​ക്ത​രെ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. രാ​ത്രി എ​ട്ടി​ന് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ശീ​വേ​ലി ദ​ർ​ശ​ന​മാ​ണ് പ്ര​ധാ​ന ച​ട​ങ്ങ്. ദീ​പാ​രാ​ധ​ന​യും ഉ​ണ്ടാ​കും. ശീ​വേ​ലി​പ്പു​ര​യി​ലും ഗോ​പു​ര​ത്തി​ലു​മാ​ണ് വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കു​ന്ന​തി​നും ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ലൈ​റ്റു​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് എ​ന്നി​വ​യ്ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കോ​ൺ​ഗ്ര​സ്‌ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​ആ​ര്‍. ര​ഘു​ച​ന്ദ്ര​ബാ​ൽ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്‌ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​ആ​ര്‍. ര​ഘു​ച​ന്ദ്ര​ബാ​ൽ (75) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

1991 ൽ ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ എ​ക്സൈ​സ് മ​ന്ത്രി ആ​യി​രു​ന്നു. 1980ല്‍ ​കോ​വ​ള​ത്തു​നി​ന്നും 1991ല്‍ ​പാ​റ​ശാ​ല​യി​ല്‍​നി​ന്നും നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി.

കാ​ഞ്ഞി​രം​കു​ളം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ സി.​എം. ഓ​മ​ന. മ​ക്ക​ള്‍: ആ​ര്‍. പ്ര​പ​ഞ്ച് ഐ​എ​എ​സ്, ആ​ര്‍. വി​വേ​ക്.

Latest News

Corehub Up