Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pati Yottuchal

Kannur

പാ​ടി​യോ​ട്ടു​ചാ​ലി​ൽ സാ​ന്ത​്വനം പ​ദ്ധ​തി​ക്കു തു​ട​ക്കം

ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ ഭ​ദ്ര​ദീ​പം ല​യ​ൺ​സ് ക്ല​ബി​ന്‍റെ വ​യോ​ജ​ന ക്ഷേ​മ പ​ദ്ധ​തി​യാ​യ സാ​ന്ത്വ​നം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ല​യ​ൺ​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ വീ​ൽ​ചെ​യ​റു​ക​ളും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജീ​വ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, ക്ല​ബ് സെ​ക്ര​ട്ട​റി പ​ദ്മ​നാ​ഭ​ൻ പ​ലേ​രി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ലീ​ന വി​ല്യം​സ്, കെ.​ഡി. പ്ര​വീ​ൺ, ല​ളി​താ ബാ​ബു, ചെ​റു​പു​ഴ എ​സ്ഐ ക്ലി​ന്‍റ് മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ജെ. ജോ​സ്, പി.​വി. വി​ജ​യ​ൻ, മാ​നു​വ​ൽ മാ​പ്പി​ളപ​റ​മ്പി​ൽ, പ്രി​ൻ​സ് വെ​ള്ള​ക്ക​ട, ടി.​പി. ച​ന്ദ്ര​ൻ, ജ​മീ​ല കോ​ള​യ​ത്ത്, വി​ജി കെ. ​ജോ​ൺ, കെ.​പി. ത​ങ്ക​മ​ണി, രാ​ഷ്‌​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ മ​ഹേ​ഷ് കു​ന്നു​മ്മ​ൽ, ആ​ർ.​കെ. പ​ദ്മ​നാ​ഭ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രേ​ഷ്മ വി. ​രാ​ജു, ബെ​ന്നി ജോ​ൺ, ല​യ​ൺ​സ് ക്ല​ബ് സോ​ൺ ചെ​യ​ർ​മാ​ൻ ജി​മ്മി തോ​മ​സ്, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ എം. ​കൃ​ഷ്ണ​ൻ, സ​നൂ​പ്, ഫാ. ​വ​ർ​ഗീ​സ് വി. ​ഫി​ലി​പ്പോ​സ്, അ​നൂ​പ് തോ​മ​സ്, ക്ല​ബ് ട്ര​ഷ​റ​ർ ശ​ശി​ധ​ര​ൻ പ​ലേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മ​ല​ബാ​ർ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ഷു​ഗ​ർ, ബി​പി പ​രി​ശോ​ധ​നാ ക്യാ​മ്പും ന​ട​ന്നു.

Latest News

Corehub Up