Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patriotic Song Video

ഡി​സി​എ​ൽ - കു​ട്ടി​ക​ളു​ടെ ദീ​പി​ക "ഒ​രേ​യൊ​രി​ന്ത്യ 2026' ദേശഭക്തിഗാന വീ​ഡി​യോ ച​ല​ഞ്ച് വി​ജ​യി​ക​ൾ

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​എ​ൽ ന​ട​ത്തി​യ ഒ​രേ​യോ​രി​ന്ത്യ ഓ​ൺ​ലൈ​ൻ വീ​ഡി​യോ ച​ല​ഞ്ച് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

കെജി വി​ഭാ​ഗം

ഒ​ന്നാം സ​മ്മാ​നം - ജ്യോ​തി കി​ന്‍​ഡ​ര്‍​ഗാ​ര്‍​ഡ​ന്‍ മു​രി​ക്കാ​ശ്ശേ​രി, ഇ​ടു​ക്കി. ര​ണ്ടാം സ​മ്മാ​നം - ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി, വ​യ​നാ​ട്. മൂ​ന്നാം സ​മ്മാ​നം -കൃ​പാ ഭ​വ​ന്‍ പ്രീ ​പ്രൈ​മ​റി ഇം​ഗ്ലീ​ഷ് മീ​ഡി​യം മ​ണ്ണം​പേ​ട്ട,തൃ​ശ്ശൂ​ര്‍

സ്‌​പെ​ഷ​ല്‍ സ​മ്മാ​നം നേ​ടി​യ​വ​ര്‍

മേ​രി മാ​താ പാ​ലാ, കോ​ട്ട​യം, സെ​ന്‍റ് ക്ല​യ​ര്‍ ഇ.​എം. ന​ഴ്‌​സ​റി സ്‌​കൂ​ള്‍ കു​റു​മ​ശ്ശേ​രി, എ​റ​ണാ​കു​ളം, സെ​ന്‍റ് മാ​ത്യൂ​സ് നേ​ഴ്‌​സ​റി സ്‌​കൂ​ള്‍ കു​ച്ചു​പു​റം, തി​രു​വ​ന​ന്ത​പു​രം, ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ന​ഴ്‌​സ​റി സ്‌​കൂ​ള്‍ കു​റ​വ​ന്‍​കോ​ണം, തി​രു​വ​ന​ന്ത​പു​രം, ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍ പൈ​ക, കോ​ട്ട​യം.

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​ര്‍

ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് നേ​ഴ്‌​സ​റി സ്‌​കൂ​ള്‍ നെ​ടു​ങ്കു​ന്നം,കോ​ട്ട​യം, ശ്രീ​നാ​രാ​യ​ണ വി​ദ്യാ​നി​കേ​ത​ന്‍, ആ​ലു​വ, വി​മ​ല ഇ ​എം ന​ഴ്‌​സ​റി സ്‌​കൂ​ള്‍ കൂ​ത്ര​പ്പ​ള്ളി, കോ​ട്ട​യം, ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ള്‍ തൃ​ക്കാ​ക്ക​ര, എ​റ​ണാ​കു​ളം.

എ​ല്‍​പി വി​ഭാ​ഗം

ഒ​ന്നാം സ​മ്മാ​നം - സെ​ന്‍റ് തോ​മ​സ് എ​ല്‍​പി​എ​സ് തോ​മാ​പു​രം, ചി​റ്റാ​രി​ക്ക​ല്‍ കാ​സ​ര്‍​ഗോ​ഡ് ര​ണ്ടാം സ​മ്മാ​നം - ജ്യോ​തി​നി​കേ​ത​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം​സ്കൂ​ൾ, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ. മൂ​ന്നാം സ​മ്മാ​നം - സെ​ന്‍റ് മേ​രി​സ് എ ​എ​ല്‍ പി ​എ​സ് കാ​രി​വേ​ട​കം, കാ​സ​ര്‍​ഗോ​ഡ്, മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ പാ​ലാ, കോ​ട്ട​യം.

സ്‌​പെ​ഷ​ല്‍ സ​മ്മാ​നം നേ​ടി​യ​വ​ര്‍

സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ അ​ഞ്ച​ല്‍,കൊ​ല്ലം, മൗ​ണ്ട് കാ​ര്‍​മ​ല്‍ കോ​ണ്‍​വ​ന്‍റ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ത​ങ്ക​ശ്ശേ​രി, കൊ​ല്ലം, ​നസ്ര​ത്ത് എ​ല്‍ പി ​സ്‌​കൂ​ള്‍ ആ​ലു​വ, എ​റ​ണാ​കു​ളം, സേ്ക്ര​ട്ട് ഹാ​ര്‍​ട്ട് സ്‌​കൂ​ള്‍ കു​രീ​പ്പു​ഴ, കൊ​ല്ലം, ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്ര​ശാ​ന്ത് ന​ഗ​ര്‍ അ​ഞ്ച​ല്‍ കൊ​ല്ലം, സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി​എ​സ് പ​ന്നി​മ​റ്റം ഇ​ടു​ക്കി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി​എ​സ് ത​ര​ക​നാ​ട്ടു​കു​ന്ന്, കോ​ട്ട​യം., സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ് കാ​ളി​യാ​ര്‍, തൊ​ടു​പു​ഴ, ഇ​ടു​ക്കി

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​ര്‍

സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് എ​ല്‍ പി ​സ്‌​കൂ​ള്‍ ഇ​ല​ഞ്ഞി, എ​റ​ണാ​കു​ളം, സാ​ന്‍ സെ​ബാ​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം മാ​ട്ടു​ത്താ​വ​ളം, ഇ​ടു​ക്കി, സെ​ന്‍റ് തെ​രേ​സാ​സ് എ​ല്‍ പി ​സ്‌​കൂ​ള്‍ നെ​ടു​ങ്കു​ന്നം, കോ​ട്ട​യം, ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഇം​ഗ്ലീ​ഷ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ പു​ളി​ങ്കു​ന്ന്, ആ​ല​പ്പു​ഴ, സെ​ന്‍റ് ജെ​യിം​സ് എ​ല്‍​പി​എ​സ് ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് യു ​പി സ്‌​കൂ​ള്‍ തൃ​ക്കാ​ക്ക​ര, എ​റ​ണാ​കു​ളം, സെ​ന്‍റ് മാ​ത്യൂ​സ് എ​ല്‍ പി ​സ്‌​കൂ​ള്‍ വാ​ളാ​ര്‍​ഡി, വ​ണ്ടി​പ്പെ​രി​യാ​ര്‍, ഇ​ടു​ക്കി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ മീ​യ​ന്നൂ​ര്‍, കൊ​ല്ലം.

യു​പി വി​ഭാ​ഗം

ഒ​ന്നാം സ​മ്മാ​നം - എം ​എ​സ് ജി ​ആ​ര്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ള്‍ ചെ​മ്പ​നോ​ട, പെ​രു​വ​ണ്ണാ​മൂ​ഴി, കോ​ഴി​ക്കോ​ട്. ര​ണ്ടാം സ​മ്മാ​നം - സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് സ്‌​കൂ​ള്‍ കു​രീ​പ്പു​ഴ, കൊ​ല്ലം, എ​സ് എ​ച്ച് ജ്യോ​തി സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ അ​ര​ശു​പ​റ​മ്പ് നെ​ടു​മ​ങ്ങാ​ട് തി​രു​വ​ന​ന്ത​പു​രം. മൂ​ന്നാം സ​മ്മാ​നം - സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ അ​ഞ്ച​ല്‍ കൊ​ല്ലം.

സ്‌​പെ​ഷ​ല്‍ സ​മ്മാ​നം നേ​ടി​യ​വ​ര്‍

മേ​രി മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍, പാ​ലാ, ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍ പൈ​ക, കോ​ട്ട​യം, സെ​ന്‍റ് ജോ​സ​ഫ് യു​പി​എ​സ് വ​ലി​യ​ക​ട പോ​ര്‍​ട്ട് കൊ​ല്ലം, ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ് ചേ​ര്‍​പ്പു​ങ്ക​ല്‍ കോ​ട്ട​യം, സെ​ന്‍റ് ജോ​സ​ഫ് യു ​പി സ്‌​കൂ​ള്‍ പു​ലി​ക്കു​രു​മ്പ, ക​ണ്ണൂ​ര്‍ , സി​സ്റ്റ​ര്‍ അ​ല്‍​ഫോ​ന്‍​സാ​സ് യു​പി​എ​സ് നെ​ടു​മ​ണ്ണി,കോ​ട്ട​യം.

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​ര്‍

സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ യു​പി സ്‌​കൂ​ള്‍ ഏ​ഴ​ല്ലൂ​ര്‍, തൊ​ടു​പു​ഴ, സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ഇ​എം യു​പി​എ​സ് കു​ണ്ട​റ, കൊ​ല്ലം , ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് യു​പി സ്‌​കൂ​ള്‍ തൃ​ക്കാ​ക്ക​ര, എ​റ​ണാ​കു​ളം, ഗ​വ​ണ്‍​മെ​ന്‍റ് പി ​എ​സ് എം ​മോ​ഡ​ല്‍ യു​പി​എ​സ് മു​ട്ട​ത്ത​റ തി​രു​വ​ന​ന്ത​പു​രം, കെ ​വി എ​സ് എ​ന്‍ ഡി ​പി യു ​പി എ​സ് ക​ട​പ്പാ​ക്ക​ട, കൊ​ല്ലം, സെ​ന്‍റ് മേ​രി​സ് യു​പി സ്‌​കൂ​ള്‍ കാ​ഞ്ചി​യാ​ര്‍, ക​ട്ട​പ്പ​ന ഇ​ടു​ക്കി., സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ള്‍ തോ​ട്ട​യ്ക്കാ​ട്, കോ​ട്ട​യം, എം ​എം എ ​യു പി ​എ​സ് വ​ഴി​ച്ചേ​രി, ആ​ല​പ്പു​ഴ.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം

ഒ​ന്നാം സ​മ്മാ​നം - ലി​റ്റി​ല്‍ ഫ്ള​വ​ര്‍ കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ വെ​ള്ളാ​യ​ണി നേ​മം, തി​രു​വ​ന​ന്ത​പു​രം, ര​ണ്ടാം സ​മ്മാ​നം - സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം, കോ​ട​ഞ്ചേ​രി,കോ​ഴി​ക്കോ​ട്, മൂ​ന്നാം സ​മ്മാ​നം - ലി​റ്റി​ല്‍ ഫ്ള​വ​ര്‍ കോ​ണ്‍​വ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ ഇ​രി​ഞ്ഞാ​ല​ക്കു​ട, തൃ​ശൂ​ര്‍.

സ്‌​പെ​ഷ​ല്‍ സ​മ്മാ​നം നേ​ടി​യ​വ​ര്‍

സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വ​ന്‍റ് സ്‌​കൂ​ള്‍ ആ​ല​ക്കോ​ട്,ക​ണ്ണൂ​ര്‍, സെ​ന്‍റ് ജോ​സ​ഫ് ജി​എ​ച്ച്എ​സ് ക​റു​കു​റ്റി, തൃ​ശൂ​ര്‍, സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഒ​ല​വ​ക്കോ​ട് പാ​ല​ക്കാ​ട്, മേ​രി മാ​താ പ​ബ്ലി​ക് സ്കൂ​ൾ പാ​ലാ, കോ​ട്ട​യം, സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച് എ​സ് എ​സ് വാ​ഴ​പ്പ​ള്ളി, കോ​ട്ട​യം, സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂ​ള്‍ കു​ന്നും​ഭാ​ഗം, കോ​ട്ട​യം, ലി​റ്റി​ല്‍ ഫ്ള​വ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ സ്കൂ​ൾ, മോ​നി​പ​ള്ളി, കോ​ട്ട​യം.

പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വ​ര്‍

ഓ ​എ​ല്‍ എ​ഫ് ജി ​എ​ച്ച് എ​സ് മ​തി​ല​കം, എ​യ്ഞ്ച​ല്‍​സ് ഹൈ​സ്‌​കൂ​ള്‍ പൂ​വാ​ര്‍, തി​രു​വ​ന​ന്ത​പു​രം, ലി​റ്റി​ല്‍ ഫ്ള​വ​ര്‍ വി​ദ്യാ​വി​ഹാ​ര്‍, വെ​ള്ളാ​യ​ണി, നേ​മം, തി​രു​വ​ന​ന്ത​പു​രം, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ് ക​ട​നാ​ട് കോ​ട്ട​യം, ദേ​വ​മാ​താ ഹൈ​സ്‌​കൂ​ള്‍ ചേ​ന്ന​ങ്ക​രി, ആ​ല​പ്പു​ഴ, സെ​ന്‍റ് തെ​രേ​സാ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ നെ​ടു​ങ്കു​ന്നം, കോ​ട്ട​യം, വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍, തൊ​ടു​പു​ഴ, സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ആ​ര​ക്കു​ഴ,എ​റ​ണാ​കു​ളം, മൗ​ണ്ട് കാ​ര്‍​മ​ല്‍ കോ​ണ്‍​വ​ന്‍റ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഐ​സി​എ​സ് സി ​സ്‌​കൂ​ള്‍, കൊ​ല്ലം, സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ്എ​സ്,നോ​ര്‍​ത്ത് പ​റ​വൂ​ര്‍.

സ്പെ​ഷ​ൽ സ്കൂ​ൾ

സ്‌​പെ​ഷല്‍ സ​മ്മാ​നം നേ​ടി​യ സ്‌​പെ​ഷല്‍ സ്‌​കൂ​ളു​ക​ള്‍

ഗ്രാ​മ​ജ്യോ​തി സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ പ​ഴ​ക്കു​റ്റി, സൗ​ഹൃ​ദ​യ വി​ദ്യാ​ല​യം സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ തി​രു​വ​ന​ന്ത​പു​രം.

Latest News

Corehub Up