ഡിസിഎൽ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസിഎൽ നടത്തിയ ഒരേയോരിന്ത്യ ഓൺലൈൻ വീഡിയോ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.
കെജി വിഭാഗം
ഒന്നാം സമ്മാനം - ജ്യോതി കിന്‍ഡര്‍ഗാര്‍ഡന്‍ മുരിക്കാശ്ശേരി, ഇടുക്കി. രണ്ടാം സമ്മാനം - ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സുല്‍ത്താന്‍ബത്തേരി, വയനാട്. മൂന്നാം സമ്മാനം -കൃപാ ഭവന് പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം മണ്ണംപേട്ട,തൃശ്ശൂര്‍
സ്പെഷല്‍ സമ്മാനം നേടിയവര്‍
മേരി മാതാ പാലാ, കോട്ടയം, സെന്റ് ക്ലയര്‍ ഇ.എം. നഴ്സറി സ്കൂള്‍ കുറുമശ്ശേരി, എറണാകുളം, സെന്റ് മാത്യൂസ് നേഴ്സറി സ്കൂള്‍ കുച്ചുപുറം, തിരുവനന്തപുരം, ഇന്‍ഫന്റ് ജീസസ് നഴ്സറി സ്കൂള്‍ കുറവന്‍കോണം, തിരുവനന്തപുരം, ജ്യോതി പബ്ലിക് സ്കൂള്‍ പൈക, കോട്ടയം.
പ്രോത്സാഹന സമ്മാനം നേടിയവര്‍
ഇന്‍ഫന്റ് ജീസസ് നേഴ്സറി സ്കൂള്‍ നെടുങ്കുന്നം,കോട്ടയം, ശ്രീനാരായണ വിദ്യാനികേതന്‍, ആലുവ, വിമല ഇ എം നഴ്സറി സ്കൂള്‍ കൂത്രപ്പള്ളി, കോട്ടയം, ഇന്‍ഫന്റ് ജീസസ് സ്കൂള്‍ തൃക്കാക്കര, എറണാകുളം.
എല്‍പി വിഭാഗം
ഒന്നാം സമ്മാനം - സെന്റ് തോമസ് എല്‍പിഎസ് തോമാപുരം, ചിറ്റാരിക്കല്‍ കാസര്‍ഗോഡ് രണ്ടാം സമ്മാനം - ജ്യോതിനികേതന്‍ ഇംഗ്ലീഷ് മീഡിയംസ്കൂൾ, അമ്പലപ്പുഴ, ആലപ്പുഴ. മൂന്നാം സമ്മാനം - സെന്റ് മേരിസ് എ എല്‍ പി എസ് കാരിവേടകം, കാസര്‍ഗോഡ്, മേരി മാതാ പബ്ലിക് സ്കൂൾ പാലാ, കോട്ടയം.
സ്പെഷല്‍ സമ്മാനം നേടിയവര്‍
സെന്റ് ജോണ്‍സ് സ്കൂള്‍ അഞ്ചല്‍,കൊല്ലം, മൗണ്ട് കാര്‍മല്‍ കോണ്‍വന്റ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ തങ്കശ്ശേരി, കൊല്ലം, നസ്രത്ത് എല്‍ പി സ്കൂള്‍ ആലുവ, എറണാകുളം, സേ്ക്രട്ട് ഹാര്‍ട്ട് സ്കൂള്‍ കുരീപ്പുഴ, കൊല്ലം, ഹോളി ഫാമിലി പബ്ലിക് സ്കൂള്‍ പ്രശാന്ത് നഗര്‍ അഞ്ചല്‍ കൊല്ലം, സെന്റ് ജോസഫ് എല്‍പിഎസ് പന്നിമറ്റം ഇടുക്കി, സെന്റ് ആന്റണീസ് എല്‍പിഎസ് തരകനാട്ടുകുന്ന്, കോട്ടയം., സെന്റ് മേരീസ് എല്‍പിഎസ് കാളിയാര്‍, തൊടുപുഴ, ഇടുക്കി
പ്രോത്സാഹന സമ്മാനം നേടിയവര്‍
സെന്റ് പീറ്റേഴ്സ് എല്‍ പി സ്കൂള്‍ ഇലഞ്ഞി, എറണാകുളം, സാന്‍ സെബാന് ഇംഗ്ലീഷ് മീഡിയം മാട്ടുത്താവളം, ഇടുക്കി, സെന്റ് തെരേസാസ് എല്‍ പി സ്കൂള്‍ നെടുങ്കുന്നം, കോട്ടയം, ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പുളിങ്കുന്ന്, ആലപ്പുഴ, സെന്റ് ജെയിംസ് എല്‍പിഎസ് ചങ്ങനാശ്ശേരി, കോട്ടയം, ഇന്‍ഫന്റ് ജീസസ് യു പി സ്കൂള്‍ തൃക്കാക്കര, എറണാകുളം, സെന്റ് മാത്യൂസ് എല്‍ പി സ്കൂള്‍ വാളാര്‍ഡി, വണ്ടിപ്പെരിയാര്‍, ഇടുക്കി, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മീയന്നൂര്‍, കൊല്ലം.
യുപി വിഭാഗം
ഒന്നാം സമ്മാനം - എം എസ് ജി ആര് മെമ്മോറിയല്‍ സ്കൂള്‍ ചെമ്പനോട, പെരുവണ്ണാമൂഴി, കോഴിക്കോട്. രണ്ടാം സമ്മാനം - സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ കുരീപ്പുഴ, കൊല്ലം, എസ് എച്ച് ജ്യോതി സെന്‍ട്രല്‍ സ്കൂള്‍ അരശുപറമ്പ് നെടുമങ്ങാട് തിരുവനന്തപുരം. മൂന്നാം സമ്മാനം - സെന്റ് ജോണ്‍സ് സ്കൂള്‍ അഞ്ചല്‍ കൊല്ലം.
സ്പെഷല്‍ സമ്മാനം നേടിയവര്‍
മേരി മാതാ പബ്ലിക് സ്കൂള്‍, പാലാ, ജ്യോതി പബ്ലിക് സ്കൂള്‍ പൈക, കോട്ടയം, സെന്റ് ജോസഫ് യുപിഎസ് വലിയകട പോര്‍ട്ട് കൊല്ലം, ഹോളിക്രോസ് എച്ച്എസ്എസ് ചേര്‍പ്പുങ്കല്‍ കോട്ടയം, സെന്റ് ജോസഫ് യു പി സ്കൂള്‍ പുലിക്കുരുമ്പ, കണ്ണൂര്‍ , സിസ്റ്റര്‍ അല്‍ഫോന്‍സാസ് യുപിഎസ് നെടുമണ്ണി,കോട്ടയം.
പ്രോത്സാഹന സമ്മാനം നേടിയവര്‍
സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂള്‍ ഏഴല്ലൂര്‍, തൊടുപുഴ, സെന്റ് ആന്‍ഡ്രൂസ് ഇഎം യുപിഎസ് കുണ്ടറ, കൊല്ലം , ഇന്‍ഫന്റ് ജീസസ് യുപി സ്കൂള്‍ തൃക്കാക്കര, എറണാകുളം, ഗവണ്മെന്റ് പി എസ് എം മോഡല്‍ യുപിഎസ് മുട്ടത്തറ തിരുവനന്തപുരം, കെ വി എസ് എന്‍ ഡി പി യു പി എസ് കടപ്പാക്കട, കൊല്ലം, സെന്റ് മേരിസ് യുപി സ്കൂള്‍ കാഞ്ചിയാര്‍, കട്ടപ്പന ഇടുക്കി., സെന്റ് ജോര്‍ജ് യുപി സ്കൂള്‍ തോട്ടയ്ക്കാട്, കോട്ടയം, എം എം എ യു പി എസ് വഴിച്ചേരി, ആലപ്പുഴ.
ഹൈസ്കൂള്‍ വിഭാഗം
ഒന്നാം സമ്മാനം - ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റ് സ്കൂൾ വെള്ളായണി നേമം, തിരുവനന്തപുരം, രണ്ടാം സമ്മാനം - സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം, കോടഞ്ചേരി,കോഴിക്കോട്, മൂന്നാം സമ്മാനം - ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റ് ഹൈസ്കൂള്‍ ഇരിഞ്ഞാലക്കുട, തൃശൂര്‍.
സ്പെഷല്‍ സമ്മാനം നേടിയവര്‍
സെന്റ് മേരീസ് കോണ്‍വന്റ് സ്കൂള്‍ ആലക്കോട്,കണ്ണൂര്‍, സെന്റ് ജോസഫ് ജിഎച്ച്എസ് കറുകുറ്റി, തൃശൂര്‍, സെന്റ് തോമസ് കോണ്‍വെന്റ് എച്ച്എസ്എസ് ഒലവക്കോട് പാലക്കാട്, മേരി മാതാ പബ്ലിക് സ്കൂൾ പാലാ, കോട്ടയം, സെന്റ് തെരേസാസ് എച്ച് എസ് എസ് വാഴപ്പള്ളി, കോട്ടയം, സെന്റ് ജോസഫ് പബ്ലിക് സ്കൂള്‍ കുന്നുംഭാഗം, കോട്ടയം, ലിറ്റില്‍ ഫ്ളവര്‍ വിദ്യാനികേതന്‍ സ്കൂൾ, മോനിപള്ളി, കോട്ടയം.
പ്രോത്സാഹന സമ്മാനം നേടിയവര്‍
ഓ എല്‍ എഫ് ജി എച്ച് എസ് മതിലകം, എയ്ഞ്ചല്‍സ് ഹൈസ്കൂള്‍ പൂവാര്‍, തിരുവനന്തപുരം, ലിറ്റില്‍ ഫ്ളവര്‍ വിദ്യാവിഹാര്‍, വെള്ളായണി, നേമം, തിരുവനന്തപുരം, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് കടനാട് കോട്ടയം, ദേവമാതാ ഹൈസ്കൂള്‍ ചേന്നങ്കരി, ആലപ്പുഴ, സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍ നെടുങ്കുന്നം, കോട്ടയം, വിമല പബ്ലിക് സ്കൂള്‍, തൊടുപുഴ, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആരക്കുഴ,എറണാകുളം, മൗണ്ട് കാര്‍മല്‍ കോണ്‍വന്റ് ആംഗ്ലോ ഇന്ത്യന്‍ ഐസിഎസ് സി സ്കൂള്‍, കൊല്ലം, സെന്റ് അലോഷ്യസ് എച്ച്എസ്എസ്,നോര്‍ത്ത് പറവൂര്‍.
സ്പെഷൽ സ്കൂൾ
സ്പെഷല്‍ സമ്മാനം നേടിയ സ്പെഷല്‍ സ്കൂളുകള്‍
ഗ്രാമജ്യോതി സ്പെഷ്യല്‍ സ്കൂള്‍ പഴക്കുറ്റി, സൗഹൃദയ വിദ്യാലയം സ്പെഷ്യല്‍ സ്കൂള്‍ തിരുവനന്തപുരം.
Tags : DCL Kuttikalude Deepika 'Oreyoru India 2026 Patriotic Song Video