പാലക്കാട്: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ പാലക്കാട് പട്ടാമ്പിയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വന്‍ ഓഫറുകളും വിലക്കുറവും സമ്മാനങ്ങളുമാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, ഗാഡ്ജെറ്റുകള്‍, ടിവി, വാഷിംഗ് മെഷീന്, റെഫ്രിജെറേറ്റര്‍, വാഷിംഗ് മെഷീന്, എസി, കൂളര്‍, ഡ്രയര്‍, മിക്സി, മൈക്രോ വേവ് ഓവന്, എയര്‍ ഫ്രെയര്‍, ഹുഡ് ആന്‍ഡ് ഹോബ്, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനുകളാണ് ഇരുനിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ക്ക് കമ്പനികള്‍ നല്കുന്ന വാറന്റിക്ക് പുറമേ ഓക്സിജന്‍ പ്രത്യേക വാറന്റിയും നല്‍കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്യഹോപകരണങ്ങളുടെ ഇന്സ്റ്റലേഷന് സൗജന്യമാണ്. ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും പ്രത്യേക എക്സ്ചേഞ്ച് സൗകര്യവും ഓഫറുകളും ഉണ്ടായിരിക്കും.
ഷോറൂമിനോട് ചേര്‍ന്ന് വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉപഭോക്തക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 9020100100