x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓക്‌സിജന്‍റെ പട്ടാമ്പി ഷോറൂം ഉദ്ഘാടനം നാളെ


Published: May 23, 2026 10:20 PM IST | Updated: May 23, 2026 10:20 PM IST

പാ​ല​ക്കാ​ട്: ഓ​ക്‌​സി​ജ​ന്‍ ദി ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ന്‍റെ പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ലെ പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ രാ​ഷ്‌ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗങ്ങളിലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്‍ ഓ​ഫ​റു​ക​ളും വി​ല​ക്കു​റ​വും സ​മ്മാ​ന​ങ്ങ​ളു​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍, ഗാ​ഡ്‌​ജെ​റ്റു​ക​ള്‍, ടി​വി, വാ​ഷിം​ഗ് മെ​ഷീ​ന്‍, റെ​ഫ്രി​ജെ​റേ​റ്റ​ര്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍, എ​സി, കൂ​ള​ര്‍, ഡ്ര​യ​ര്‍, മി​ക്‌​സി, മൈ​ക്രോ വേ​വ് ഓ​വ​ന്‍, എ​യ​ര്‍ ഫ്രെ​യ​ര്‍, ഹു​ഡ് ആ​ന്‍ഡ് ഹോ​ബ്, ഇ​ന്‍വെ​ര്‍ട്ട​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍ ബാ​റ്റ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ശാ​ല​മാ​യ ക​ള​ക‌്ഷ​നു​ക​ളാ​ണ് ഇ​രു​നി​ല​ക​ളി​ലു​ള്ള ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്ക് ക​മ്പ​നി​ക​ള്‍ ന​ല്‍കു​ന്ന വാ​റ​ന്‍റി​ക്ക് പു​റ​മേ ഓ​ക്‌​സി​ജ​ന്‍ പ്ര​ത്യേ​ക വാ​റ​ന്‍റി​യും ന​ല്‍കും.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്യ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഇ​ന്‍സ്റ്റലേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്കും ഡി​ജി​റ്റ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും പ്ര​ത്യേ​ക എ​ക്‌​സ്‌​ചേ​ഞ്ച് സൗ​ക​ര്യ​വും ഓ​ഫ​റു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ഷോ​റൂ​മി​നോ​ട് ചേ​ര്‍ന്ന് വി​ശാ​ല​മാ​യ കാ​ര്‍ പാ​ര്‍ക്കിം​ഗ് സൗ​ക​ര്യ​വും ഉ​പ​ഭോ​ക്ത​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. 9020100100

Tags : Oxygen Pattambi showroom inauguration

Recent News

Corehub Up