Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pediatric Lifestyle Clinic

Kannur

പീ​ഡി​യാ​ട്രി​ക് ലൈ​ഫ്‌​സ്റ്റൈ​ൽ ക്ലി​നി​ക്ക് ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ൽ

ക​ണ്ണൂ​ർ: കു​ട്ടി​ക​ളി​ൽ വ​ർ​ധി​ക്കു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും സ​മ​ഗ്ര​മാ​യ ചി​കി​ത്സ​യി​ലൂ​ടെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പീ​ഡി​യാ​ട്രി​ക് ലൈ​ഫ്‌​സ്റ്റൈ​ൽ ക്ലി​നി​ക്ക് ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ല​താ​രം ബേ​ബി ന​ക്ഷ​ത്ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ ജീ​വി​ത​ശൈ​ലീ ക്ര​മീ​ക​ര​ണ​ത്തി​നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​മാ​യി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​ത്യേ​ക വി​ഭാ​ഗം സ​ജ്ജ​മാ​കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഈ ​പ്ര​ത്യേ​ക ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ക്കു​ക.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ​ണ​രീ​തി​ക​ളും വ്യാ​യാ​മ​ക്കു​റ​വും അ​മി​ത​മാ​യ മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും മൂ​ലം കു​ട്ടി​ക​ളി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ക്ലി​നി​ക്ക് സ​ജ്ജീ​ക​രി​ച്ച​ത്.

അ​മി​ത​വ​ണ്ണം, ടൈ​പ്പ്-2 പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദ്ദം, കൊ​ള​സ്ട്രോ​ൾ, ഫാ​റ്റി ലി​വ​ർ, ഉ​റ​ക്ക​മി​ല്ലാ​യ്മ തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ന്ന് ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ കു​ട്ടി​ക​ളി​ലെ അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ഓ​ട്ടി​സം, എ​ഡി​എ​ച്ച്ഡി, പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ളും തു​ട​ങ്ങി പ​ഠ​ന വൈ​ക​ല്യ​ങ്ങ​ൾ വ​രെ ഇ​ന്ന് വ​ള​ർ​ന്നു​വ​രു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് സി​ഒ​ഒ ഡോ. ​അ​നൂ​പ് ന​മ്പ്യാ​ർ പറഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. ന​ന്ദ​കു​മാ​ർ, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം ഡോ. ​കി​ര​ൺ, ഡോ. ​വീ​ണാ​കു​മാ​രി, ഡോ. ​അ​മൃ​താ, എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം ഡോ. ​അ​ർ​ജു​ൻ, നി​യോ​നേ​റ്റോ​ള​ജി വി​ഭാ​ഗം ഡോ. ​ശ്രീ​കാ​ന്ത് സി. ​നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up