ചെന്നൈ: പെരന്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയിച്ച ടിവികെ അധ്യക്ഷൻ വിജയ് പെരന്പൂർ സീറ്റ് നിലനിർത്തും.
പെരന്പൂരിൽ 53,715 വോട്ടിന്റെയും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ 27,416 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണു വിജയ് തെരഞ്ഞെടുക്കപ്പെട്ടത്.