x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിജയ് പെരന്പൂർ നിലനിർത്തും


Published: May 6, 2026 02:59 AM IST | Updated: May 6, 2026 02:59 AM IST

ചെ​ന്നൈ: പെ​ര​ന്പൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് പെ​ര​ന്പൂ​ർ സീ​റ്റ് നി​ല​നി​ർ​ത്തും.

പെ​ര​ന്പൂ​രി​ൽ 53,715 വോ​ട്ടി​ന്‍റെ​യും തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ൽ 27,416 വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷ​ത്തി​നാ​ണു വി​ജ​യ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Tags : Vijay Peranpur retained

Recent News

Corehub Up